ഇങ്ങനെ ചെയ്താൽ മുഖത്ത് ചിക്കൻപോക്സ് മൂലം ഉണ്ടായ കുഴികൾ അടയ്ക്കാം.

കൗമാരപ്രായത്തിൽ മുഖക്കുരു വരാത്തവർ ചുരുക്കം അല്ല. എന്നാൽ ചിക്കൻപോക്സ് ഏത് പ്രായത്തിലും എപ്പോൾ വേണമെങ്കിലും വരാവുന്നതാണ്. എന്നാൽ ഇതു വരുമ്പോൾ ചിലപ്പോൾ ഒക്കെ മുഖക്കുരുവും ചിക്കൻപോക്സിനെ കുരുക്കളും പൊട്ടി കാറുണ്ട്. അല്ലെങ്കിൽ താനെ പൊട്ടി പോകാറുണ്ട്. ഈ പൊട്ടിയ പാടുകൾ ശരീരത്തിൽ നിന്നും മുഖത്തുനിന്നും പോകാറില്ല എന്നതാണ് വാസ്തവം. മുഖക്കുരു പൊടിച്ച കുഴികൾ പ്രായം കൂടുന്തോറും വലുതായി കണ്ടുവരാറുണ്ട്. മാറുവാൻ ഇന്ന് ഉള്ളതിൽ ഏറ്റവും നല്ല ഒരു മാർഗം ഇത്.

മുഖം നന്നായി കഴുകുക ചിക്കൻപോക്സ് വന്ന ശരീരഭാഗം നന്നായി വെള്ളം തൊട്ട് തുടക്കുക ഇനി ഈ മരുന്ന് തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് നോക്കാം. ഒരു ടീസ്പൂൺ പഞ്ചസാര ഒരു ടീസ്പൂൺ നാരങ്ങാ നീര് ഒരു ടീസ്പൂൺ കറ്റാർവാഴയുടെ ജെല്ല്. ഒരു ടീസ്പൂൺ റോസ് വാട്ടർ എന്നിവയാണ് ആവശ്യമായ സാധനങ്ങൾ. ഇത്രയും ചേരുവകൾ ഒരുമിച്ച് ഒരു പാത്രത്തിൽ ഇട്ട് മിക്സ് ചെയ്തു എടുക്കുക.

ഒരു പഞ്ഞികൊണ്ട് ഈ ലായനി മുക്കി മുഖക്കുരു വന്ന പാടുകളും ചിക്കൻ പോക്സ് വന്ന കുഴികൾ ഉള്ള ഭാഗത്ത് നന്നായി തേക്കുക. 15 മുതൽ 20 മിനിറ്റ് വരെ ഇത് തുടരുക. ഇത് പാടുകൾ പോകുവാൻ മാത്രമല്ല മുഖത്തിന് വെളുപ്പുനിറം കിട്ടുവാനും പ്രകൃതിദത്തമായ ഒരു മാർഗ്ഗം കൂടി ആണിത്. തേച്ചു കഴിഞ്ഞ് 20 മിനിറ്റ് കഴിഞ്ഞതിനു ശേഷം ഇത് ഡ്രൈ ആയി കഴിയും. ഡ്രൈ ആയി കഴിയുമ്പോൾ ഇളം ചൂട് വെള്ളത്തിൽ കഴുകി കളയുക. കൂടുതൽ ആരോഗ്യകരമായ അറിവുകൾ നേടുവാൻ വീഡിയോ കാണുക.

Comments are closed.