ഇങ്ങനെയിരിക്കും മക്കളെ അച്ഛൻമാരുടെ കയ്യിൽ നോക്കാൻ ഏൽപ്പിച്ചാൽ വീഡിയോ നിമിഷനേരംകൊണ്ട് കൊടൂര വൈറൽ…

വികൃതിയായ തങ്ങളുടെ മകനെ ഭർത്താവിന് ഏൽപ്പിച്ചാണ് ആ അമ്മ ജോലിക്ക് പോയത്. എന്നാൽ തിരികെ വന്ന് അമ്മ കണ്ടത് ബോധമില്ലാതെ ഉറങ്ങുന്ന തന്റെ മകനെയാണ്. സംശയം തോന്നിയ മുറിയിലെ രഹസ്യക്യാമറ പരിശോധിച്ച് അമ്മ അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോയി. സ്കിൻ എന്ന അമ്മയാണ് ഈ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. 2010 ലായിരുന്നു സ്റ്റെപ്പിനി എമിലിയും വിവാഹിതരാകുന്നത് മൂന്നു വർഷത്തെ പ്രണയത്തിനൊടുവിൽ ആയിരുന്നു അവരുടെ വിവാഹം. സന്തോഷകരമായ ദാമ്പത്യജീവിതം.

അങ്ങനെ 2011 അവർക്ക് ഒരു ആൺകുഞ്ഞ് പിറന്നു. എന്നാൽ വികൃതിയായ മകൻ സീരിയർ ആ കുടുംബത്തിൽ കുറച്ചൊന്നുമല്ല ബുദ്ധിമുട്ടിക്കുന്നത്. മകന് രണ്ടു വയസ്സായപ്പോൾ ജേണലിസ്റ്റ് സ്റ്റെപ്പിനി തിരക്കി വീണ്ടും ജോലിക്ക് പോയി തുടങ്ങി. ഫ്രീലാൻസർ ജോലിചെയ്യുന്ന എമിലിയോ കുട്ടിയെ നോക്കുവാൻ തന്റെ ഓഫീസർ വീട്ടിലേക്ക് മാറ്റി. ആദ്യ ദിവസം ജോലിക്ക് പോയി വൈകുന്നേരം വീട്ടിൽ വന്ന് സ്റ്റെപ്പ് നീ കണ്ടത് തന്നെ മകൻ അന്തംവിട്ടു കിടന്നുറങ്ങുന്നതാണ്.

തന്റെ ഭർത്താവ് കിട്ടി അവിടെയിരുന്ന് കമ്പ്യൂട്ടറിൽ ജോലി ചെയ്യുന്നു. വികൃതിയായ മകൻ സേവിയർ ഇങ്ങനെ കിടന്നുറങ്ങുന്നത് സ്റ്റെപ്പിനി ആദ്യമായിട്ടാണ് കാണുന്നത്. മകൻ എന്തെങ്കിലും വയ്യ ഉണ്ടായി കാണുമെന്ന് സ്റ്റെപ്പിനി എന്ന് കരുതി. എന്നാൽ പിന്നീട് അങ്ങോട്ട് ഇതൊരു സ്ഥിരം സംഭവമായി മാറി. കിഡ്നി ജോലി കഴിഞ്ഞു വരുമ്പോൾ എല്ലാം മകൻ കിടന്നുറങ്ങുകയാണ് കാണുന്നത്.

എബി യോട് കാര്യം തിരക്കിയപ്പോൾ അവൻ ചെയ്യണം കൊണ്ടായിരിക്കും ഉറങ്ങുന്നത് എന്നാണ് മറുപടിയായി പറഞ്ഞത്. എന്നാൽ സ്റ്റെപ്പിനി വീട്ടിൽ നിൽക്കുന്ന അവധിദിവസങ്ങളിൽ ഒന്നും അവൻ രാവിലെ ഉറങ്ങാറില്ല. അങ്ങനെ സംശയംതോന്നിയ സ്റ്റെപ്പിനി ഇത് ഹാളിൽ ഒരു രഹസ്യക്യാമറ സെറ്റ് ചെയ്തു. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.