ഈ ആനയുടെ വിവേചനബുദ്ധി പോലും മനുഷ്യർ കാണിക്കുന്നില്ല..

നമ്മെ വളരെയധികം ചിന്തിപ്പിക്കുന്ന ഒരു വീഡിയോ ആണ് ഇപ്പോൾ വൈറലായി മാറി കൊണ്ടിരിക്കുന്നത്. വീഡിയോ സോഷ്യൽ മീഡിയയിൽ വളരെയധികം ചർച്ചയായി കൊണ്ടിരിക്കുകയാണ്. വണ്ടി ഇടിച്ച് മരിച്ച ഒരു പൂച്ച എന്നാൽ അതുവഴി പോകുന്ന വാഹനങ്ങൾ അതിനു മുകളിലൂടെ കയറിപ്പോകുന്നു. അതിനെ തിരിഞ്ഞുപോലും നോക്കുന്നില്ല. അപ്പോഴാണ് ഈ ആന ആ മരിച്ച പൂച്ചയെ കണ്ട ഉടൻ ഒന്ന് ഞെട്ടുകയും അതിനെ ചവിട്ടാതെ ഇരിക്കുന്നതിന് വേണ്ടി വഴി മാറി നടക്കുകയും ചെയ്യുന്നത്.

ആ മരിച്ച പൂച്ചയെ ഒന്ന് മാറ്റി കിടക്കാൻ പോലും മനസാക്ഷിയില്ലാത്ത മനുഷ്യർക്ക് ഇതിൽ നിന്നും ഒരുപാട് മനസ്സിലാക്കാൻ ഉണ്ട്. മരിച്ചത് ആണെങ്കിലും ആ പൂച്ചയുടെ ആ ആന കാണിച്ച മര്യാദ പോലും കാണിക്കാൻ മനുഷ്യർക്ക് വയ്യ. നാളെ നമ്മളും ഇതുപോലെ കിടന്നാലും ഇതാകും അവസ്ഥ. ആ ആനയുടെ അത്രയൊക്കെ നന്മ നമ്മുടെ ഉള്ളിൽ ഉണ്ടാകാൻ നമുക്ക് പ്രാർത്ഥിക്കാം. ഇത്തരത്തിൽ ഒരു അവസ്ഥ ആർക്കുവേണമെങ്കിലും എപ്പോൾ വേണമെങ്കിലും.

സംഭവിക്കാവുന്നതാണ് തന്നെ മറ്റുള്ളവരെ സഹായിക്കാൻ ലഭിക്കുന്ന അവസരങ്ങൾ ഒരിക്കലും പാഴാക്കരുത്. നമ്മൾ നമ്മുടെ ചുറ്റുപാടുള്ള മൃഗങ്ങളോടും അതുപോലെതന്നെ മനുഷ്യരോടും കടപ്പെട്ടിരിക്കുന്നു എന്നും അതുകൊണ്ടുതന്നെ ഒരു അബദ്ധം സംഭവിച്ചാൽ രക്ഷിക്കാൻ ശ്രമിക്കേണ്ടത് വളരെ അത്യാവശ്യമാണ്.

സഹജീവികളോടും നമ്മുടെ ഇടയിൽ വസിക്കുന്ന മൃഗങ്ങളോടും അത്തരത്തിലുള്ള ഒരു മര്യാദ പുലർത്തേണ്ടത് വളരെ അത്യാവശ്യമാണ്. ജീവിതത്തിൽ ഇത്തരത്തിലുള്ള സഹായങ്ങൾ ആയിരിക്കും മൃഗങ്ങൾ ചെയ്യുക എന്ന് നമുക്ക് മനസ്സിലാകില്ല അതുകൊണ്ടുതന്നെ അവയെ സഹായിക്കേണ്ടത് വളരെ അത്യാവശ്യമാണ്. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.