ഈ യുവാവിനെ പ്രവൃത്തിയെ ദൈവത്തിൻറെ പ്രവർത്തി എന്നല്ലാതെ വിശേഷിപ്പിക്കാൻ സാധിക്കില്ല.

ദൈവത്തിന്റെ കരങ്ങൾ എന്നല്ലാതെ ഒന്നും പറയാനില്ല, മൂന്നു വയസ്സുകാരി പൊന്നോമന അഞ്ചാം നിലയിൽ നിന്നും താഴേക്ക് വീഴാൻ പോകുന്നത് കണ്ട് യുവാവ് ചെയ്തത് കണ്ടു. വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമായി കൊണ്ടിരിക്കുന്നു. മാതാപിതാക്കളുടെ അശ്രദ്ധമൂലം അഞ്ചാം നിലയിൽ നിന്നും താഴേക്ക് വീഴും ആയിരുന്ന മൂന്നു വയസ്സുകാരി പിഞ്ചുകുഞ്ഞിനെ അതി സാഹസികമായി രക്ഷിച്ച യുവാവിന്റെ വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. ഒരു നിമിഷം ചങ്കിടിപ്പോടെ അല്ലാതെ വീഡിയോ കാണാൻ ആകില്ല. കുഞ്ഞിന്റെ കരച്ചിൽകേട്ട് താഴെ നിന്ന് അവർ മുകളിലേക്ക് നോക്കിയപ്പോഴാണ്.

ഇട്ടിരുന്ന ഡ്രസ്സ് ഉടക്കി എപ്പോ വേണേലും അഞ്ചാം നിലയിൽ നിന്നും താഴേക്ക് വീഴുന്ന അവസ്ഥയിൽ കുഞ്ഞ് തൂങ്ങിയ ആടുന്നത് ഏവരുടെയും ശ്രദ്ധയിൽപ്പെട്ടത്. ഒരുനിമിഷം എല്ലാവരുടെയും ശ്വാസം നിലച്ചുപോകുന്ന നിമിഷം. നിൽക്കുകയായിരുന്നു പോലീസിനെയും സുരക്ഷാ ജീവനക്കാരെയും വിളിച്ചെങ്കിലും പറയുന്നതുവരെ കാത്തിരിക്കാനും ആ കുഞ്ഞിനെ ജീവൻ വച്ച് കളിക്കാനും ഒരുക്കം ഇല്ലാതിരുന്ന ഒരു യുവാവ് സ്വന്തം ജീവൻ പണയം.

വെച്ച് കുഞ്ഞിനെ രക്ഷിക്കാൻ കയറുന്ന വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറുന്നത്. സ്വന്തം ജീവൻ പോലും അപകടം ആകുന്ന അവസ്ഥയിലും പലരും പിന്തിരിപ്പിക്കാൻ നോക്കിയിട്ട് പോലും യുവാവ് തന്റെ ദൗത്യത്തിൽ നിന്നും പിന്മാറില്ല. യുവാവ് മുകളിലെത്തിയ സെക്കൻഡുകൾക്കുള്ളിൽ കുഞ്ഞ് താഴേക്ക് പോരുകയും.

സുരക്ഷിതമായി കുഞ്ഞിനെ യുവാവ് കൈക്കുള്ളിൽ ആക്കുകയും ചെയ്തു. പോലീസും ഫയർഫോഴ്സും ഒക്കെ എത്തുന്നത് വരെ കാത്തിരുന്നു എങ്കിൽ ആ പിഞ്ചോമന താഴെ ചിന്നിച്ചിതറും ആയിരുന്നു. യുവാവിന്റെ ധീരമായ പ്രവർത്തിക്കുന്ന സോഷ്യൽമീഡിയയിൽ നിറഞ്ഞ കയ്യടി ആണ് ലഭിക്കുന്നത്. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.