ഈ യുവാവിനെ കരങ്ങൾ ദൈവത്തിൻറെ കരങ്ങൾ തന്നെയാണ്.

ഈ യുവാവാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം. ദൈവത്തിന്റെ കരങ്ങൾ എന്ന് പറയുന്നത് ഇതാണ്. വീഡിയോ കൊടൂര വൈറൽ ആകുന്നു. ദൈവത്തിന്റെ കാര്യങ്ങൾ എന്നതിൽ കുറഞ്ഞൊരു വാക്ക് ഈ സംഭവത്തിൽ പറയാനാകില്ല.ഒരു നിമിഷം ആരുടെയും ശ്വാസം നിലച്ചുപോകുന്ന സംഭവമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു അത്. ആട്ടിൻകുട്ടി കിട്ടിയ രണ്ടുവയസ്സുകാരി അമ്മയുടെ കയ്യിൽ നിന്നും വഴുതി മൂന്നാം നിലയിൽ നിന്നും താഴേക്ക്.

അതോടൊപ്പം അമ്മയുടെ കരച്ചിൽ കൂടിയായപ്പോൾ പെട്ടെന്ന് മുകളിലേക്ക് അവിചാരിതമായി നോക്കിയ യുവാവ് എന്തു താഴേക്ക് വരുന്നതാണ് കണ്ടത്. ഉടൻ തന്നെ യുവാവ് കുഞ്ഞിനെ കൈക്കുള്ളിൽ ആക്കി. ഒരു നിമിഷം ആരുടെയും ശ്വാസം നിലച്ചുപോകുന്ന നിമിഷം എന്നാൽ ദൈവത്തിൻറെ കരങ്ങളിൽ ആ കുഞ്ഞു ചില സുരക്ഷിതമായിരുന്നു. ഉടൻതന്നെ കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുഞ്ഞിന് ഒരു പോറൽ പോലും സംഭവിച്ചിരുന്നില്ല വീഡിയോ.

സോഷ്യൽ മീഡിയയിൽ വൈറലായതോടെ നിരവധിപേരാണ് യുവാവിന് അഭിനന്ദനവുമായി രംഗത്തുവന്നത്. ആ പെൺകുട്ടിയെ രചിച്ച വിവാഹമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വളരെയധികം വൈറലായി മാറിക്കൊണ്ടിരിക്കുന്നത് ദൈവത്തിൻറെ കരങ്ങൾ എന്നാണ് ഒത്തിരി ആളുകൾ ഇതിനെ കമൻറ് ആയി നൽകിയിരിക്കുന്നത്.

കുഞ്ഞുങ്ങളെ വളരെയധികം ശ്രദ്ധിക്കണമെന്നും ഒത്തിരി ആളുകൾ കമൻറ് ആയി നൽകിയിരിക്കുന്നു. കുഞ്ഞിനെ രക്ഷിച്ച സഹോദരൻറെ തക്കസമയത്ത് പ്രവർത്തനമാണ് ഈശ്വരൻ ആത്മബോധം ഉണർന്നു പ്രവർത്തിച്ചാൽ അത് സാധ്യമാവുകയുള്ളൂ. ഇത്തരം ആളുകൾ നമുക്ക് എപ്പോഴും മാതൃകകൾ ആകണം ഇന്നും ഒത്തിരി ആളുകൾ കമൻറ് ആയി നൽകുന്നത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.