ഈ യുവാവിന്റെ കാമുകിയോടുള്ള മധുരപ്രതികാരം എല്ലാവരെയും അതിശയിപ്പിച്ചു.

ഡിസ്റ്റൻ ഹോളി എന്ന ഒരാളുടെ സെൽഫി ആണ് ഇപ്പോൾ വൈറലാകുന്നത് അതിനൊരു വലിയ കാരണമുണ്ട്. ടെസ്റ്റ്ൺ ഒരു കൺസ്ട്രക്ഷൻ വർക്ക് ആണ്. തന്റെ ജോലി സംബന്ധമായ കാരണങ്ങൾകൊണ്ട് അദ്ദേഹത്തിന് ഒരുപാട് ദൂരം യാത്ര ചെയ്യേണ്ടി വരാറുണ്ട് അങ്ങനെയൊരു ദൂരയാത്ര കഴിഞ്ഞ് അദ്ദേഹം തൻറെ കാമുകിക്ക് ഒരു സർപ്രൈസ് കൊടുക്കാൻ ചെന്നപ്പോഴാണ് ആ കാഴ്ച കണ്ടത്. കാമുകിയുടെ കൂടെ വേറെ ഒരാൾ കിടന്നുറങ്ങുന്നു. രണ്ടുപേരും മദ്യത്തിന്റെ ലഹരിയിൽ ആണ്.

അയാൾ ആകെ തളർന്ന് പോയി, അടുത്ത് കിടന്ന് കസേരയെടുത്ത് അവളെ അടിക്കാൻ ഓങ്ങി എങ്കിലും അടിച്ചില്ല. അടിച്ചിട്ട് എന്ത് കാര്യം അല്പം നേരം അവിടെ ഇരുന്നു ചിന്തിച്ചു .മനസ്സും നോർമലായി അപ്പോൾ ആദ്യം വിചാരിച്ചത് ഇവർക്ക് ബ്രേക്ക്ഫാസ്റ്റ് ഉണ്ടാക്കിക്കൊടുത്തു പോകാം എന്നാണ്. അതെ മധുരപ്രതികാരം അതുവേണ്ട ഉടനെ ചെയ്തതെന്നു ഉറങ്ങിക്കിടക്കുന്ന അവരോടൊപ്പം ഒരു സെൽഫി എടുത്തു. എന്നിട്ട് അവരെ ശല്യപ്പെടുത്താതെ അവിടെനിന്നും ഇറങ്ങി.

ആ സെൽഫി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു. മിനിറ്റുകൾ കൊണ്ട് തന്നെ പോസ്റ്റ് വൈറലായി. അഭിനന്ദനം കൊണ്ട് മൂടി കണ്ട ആളുകളെല്ലാം പക്വതയുള്ള പ്രതികരണം എന്നായിരുന്നു എല്ലാവരുടെയും മറുപടി. ഇനി അവൾ ആരെയും ചതിക്കരുത് ഇതാണ് ഇതിനു പറ്റിയ മാർഗ്ഗം എല്ലാവരും അവരവരുടെ അഭിപ്രായങ്ങൾ പറഞ്ഞു. എന്നാൽ ഇതുപോലെ തന്നെ ഭർത്താവിനെ ഒരു പെണ്ണിനൊപ്പം കണ്ടപ്പോൾ എല്ലാ ആശംസകളും അറിയിച്ചു താൻ അവിടെ നിന്നും ഇറങ്ങിപ്പോന്നു എന്നാണ് ഒരു യുവതി പോസ്റ്റിന് അടിയിൽ കമൻറ് ചെയ്തത്. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.