ഈ വീഡിയോ കണ്ടവരുടെ എണ്ണം അറിഞ്ഞാൽ ആരും അതിശയിക്കും, അത്രയ്ക്കും വൈറലാണ്.

ലോകത്തിന് കളങ്കമില്ലാത്ത സ്നേഹം മനുഷ്യരേക്കാൾ കൂടുതൽ ലഭിക്കുക മൃഗങ്ങളിൽ നിന്നും ആകും. കാരണം സ്നേഹിച്ചാൽ അത് കളങ്കമില്ലാതെ 100 ഇരട്ടിയായി തിരികെ തരാനും ഒരു നേരത്തെ ഭക്ഷണം നൽകിയാൽ എന്നും നന്ദി കാണിക്കാനും മൃഗങ്ങൾക്ക് ഒരു പ്രത്യേക കഴിവ് തന്നെയാണ്. ഇക്കാര്യത്തിൽ നായകൾ ക്കുള്ള സ്ഥാനം മറ്റു മൃഗങ്ങളെക്കാൾ ഒരു പടി മുകളിലാണ് എന്നതാണ് സത്യം. അത്തരത്തിലൊരു നായയുടെയും യജമാനനെയും സ്നേഹത്തിന്റെ യഥാർത്ഥ സംഭവ കഥയാണ് പറയുന്നത്.

ഗ്ലാഡിസ് എന്ന യജമാനനെയും അദ്ദേഹത്തിന്റെ വളർത്തുനായയുടെ യും സ്നേഹമാണ് ഇപ്പോൾ സോഷ്യൽ ലോകത്ത് മനുഷ്യർക്കു പോലും മാതൃകയാക്കുന്നത്. സംഭവം നടക്കുന്നത് സ്വിറ്റ്സർലൻഡ് ലാണ്. ഗ്ലാഡിസ് ഇന്ന് 50 വയസ്സുകാരൻ ഒരിക്കൽ നടക്കാനിറങ്ങിയപ്പോൾ ആരോ വഴിയിൽ ഉപേക്ഷിച്ച നിലയിൽ വഴിയരുകിൽ ഒരു നായ കുട്ടിയെ കാണാനിടയായി. വിശന്നുവലഞ്ഞ എല്ലും തോലുമായി നിന്ന് നായ്ക്കുട്ടിക്ക് മറ്റു നായ്ക്കൾ നിന്നും ആക്രമണം.

ഉണ്ടാവുകയും അത് മൂലം സംഭവിച്ച പരിക്ക് വ്രണമായ് അവസ്ഥയിലുമായിരുന്നു. ഗ്ലാഡിസ് എന്നെ കണ്ട പാടെ ഓടി കാൽച്ചുവട്ടിൽ കിട്ടിയ ആ നായ കുട്ടിയെ കണ്ടപ്പോൾ ഭക്ഷണം കഴിക്കാതെ ഉള്ള അതിന്റെ അവസ്ഥ മോശമാണ് എന്ന് വ്യക്തമായി. ഉടനെതന്നെ ഗ്ലാഡിസ് നായക്കുട്ടിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോവുകയും പരിചരിക്കുകയും ചെയ്തു.

കുറച്ചു മാസങ്ങൾക്ക് ശേഷം ഗ്രേസി എന്ന പേരിൽ ആ നായക്കുട്ടി പൂർണ ആരോഗ്യത്തിലേക്ക് തിരിച്ചുവരികയും ചെയ്തു. മാസങ്ങൾ കടന്നു വർഷങ്ങൾ കടന്നു. ഗ്ലാഡി സിന് ജീവൻറെ ജീവനായി ഗ്രേസി മാറി. കുറച്ചു വർഷങ്ങൾക്കു ശേഷം ഗ്ലാഡിസ് മരണപ്പെട്ടു. ഗ്ലാഡിസ് നിൻറെ മരണശേഷമാണ് വീട്ടുകാരെ പോലും അത്ഭുതപ്പെടുത്തിയ സംഭവവികാസങ്ങൾ അരങ്ങേറിയത്. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.