ഈ വീഡിയോ കണ്ടവർ ആരും ഒന്നു ഭയപ്പെട്ടു പോകും, ചങ്കിടിപ്പോടെ അല്ലാതെ ഇത് കാണാൻ സാധിക്കില്ല.

ഒരു കോടി ആളുകൾ ചങ്കിടിപ്പോടെ കണ്ട ആ വീഡിയോ ഇതാണ് ഒരു നിമിഷം ആരുടെ ശബ്ദമുള്ള പിടഞ്ഞു പോകും. മൂന്നു വയസ്സുകാരൻ മകൻ സെയിൽസ്മാൻ ഹാളിൽ വീണത് കണ്ട് അമ്മ ചെയ്തത് കണ്ടോ. ഏതു അമ്മയുടെയും ചങ്കുള്ള കത്തി പോകുന്ന നിമിഷം. തന്റെ പൊന്നോമന ഡ്രൈനേജ് റഹ്മാൻ ഫോണിലൂടെ താഴേക്ക് പോകുന്നതുകൊണ്ട് ചങ്കു നടത്തിയെങ്കിലും നിൽക്കുന്നതിനു പകരം തന്റെ പൊന്നോമനയെ രക്ഷപ്പെടുത്തിയ അമ്മയുടെ വീഡിയോയാണ് ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിലൂടെ വൈറലാകുന്നത്.

ഒരു നിമിഷം പോലും ചിന്തിക്കാനുള്ള സമയം പോലും ആ അമ്മയ്ക്ക് ഉണ്ടായിരുന്നില്ല. നല്ല ഭാരമുള്ള മാൻഹോൾ നിൻറെ മൂടി പോലും ആ അമ്മയ്ക്ക് അധികം ഭാരമായി തോന്നിയില്ല ,വളരെ പെട്ടെന്ന് ആ മേൻ ഹോൾഇൻറെ മൂടി മാറ്റി, കുഞ്ഞിനെ രക്ഷിക്കാനുള്ള അമ്മയുടെ ശ്രമത്തിൽ പരിസരത്തുള്ള മറ്റൊരു യുവതിയും പാഞ്ഞെത്തി. നിമിഷ നേരത്തിനുള്ളിൽ പൊന്നോമനയെ ആ അമ്മയും വഴി യാത്രക്കാരിയായ യുവതിയെ രക്ഷപ്പെടുത്തി.

നിരവധി ആളുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആ അമ്മയെ പ്രശംസിച്ചു രംഗത്തുവന്നിട്ടുണ്ട്. കുഞ്ഞുങ്ങളിൽ പുറത്തു കൊണ്ടു പോകുമ്പോൾ വളരെയധികം ശ്രദ്ധിക്കണമെന്നും ഇത്തരത്തിലുള്ള കാര്യങ്ങൾ പ്രത്യേകം നോക്കണമെന്നും എല്ലാവരും കമൻറ് ആയി നൽകിയിരിക്കുന്നു. കുഞ്ഞുങ്ങളെ വളരെയധികം ശ്രദ്ധയോടും.

കരുതലോടും കൂടി നടത്തേണ്ടത് ആണെന്നും ഇത്തരത്തിൽ ഉള്ള അനുഭവങ്ങൾ ഉണ്ടാകുമ്പോൾ ഉപയോഗത്തിൽ തന്നെ അമ്മമാർ പ്രവർത്തിക്കണമെന്നും ഒരിക്കലും ഭയന്ന് പേടിച്ചു വിറച്ച് ഇരിക്കാൻ പാടില്ല എന്നും ഒത്തിരി ആളുകൾ കമൻറ് ആയി നൽകിയിട്ടുണ്ട്.. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.