ഈ വയസുകാരി ചെയ്ത പ്രവർത്തി ആരെയും ഞെട്ടിക്കും.

ഒരു കുഞ്ഞ് ജനിക്കുമ്പോൾ തന്നെ ദൈവം അതിന്റെ ആയുസ്സ് കൂടി നിർണയിച്ചശേഷം ഭൂമിയിലേക്ക് അയക്കുക.അതിന്റെ ആയുസ്സ് അടുക്കാതെ അതിന്റെ മാതാപിതാക്കൾ എത്രത്തോളം ക്രൂരത ആ കുഞ്ഞിനോട് ചെയ്താലും അതിനെ ഉപേക്ഷിച്ചാലും അതൊന്നും അതിനെ ബാധിക്കില്ല. സുരക്ഷിതമായി മറ്റൊരു കാര്യങ്ങളിലേക്കും അത്തരത്തിലൊരു കുഞ്ഞ് ബാലികയുടെ ആയുസ്സിനെ ബലം എന്ന് പറയാവുന്ന ഒരു യഥാർത്ഥ സംഭവ കഥയാണ് ഇത്.കുഞ്ഞുങ്ങൾ എന്നും ദൈവം തരുന്ന നിധികൾ ആണ്.

ആ മിഴികളെ വെറും ചവറ്റുകുട്ടയിലേക്ക് വലിച്ചെറിയുന്ന മാതാപിതാക്കൾക്ക് ഈ ഭൂമിയിൽ ജീവിക്കാനുള്ള അവകാശം ഇല്ല എന്നതാണ് സത്യം. ഒരു ഒൻപത് വയസ്സുകാരിയുടെ അവസരോചിതമായ ഇടപെടലിൽ രക്ഷപ്പെട്ടത് വെറും മണിക്കൂറുകൾ മാത്രം പ്രായമുള്ള പിഞ്ചു ബാലിക . ഇന്ത്യാനയിൽ ആണ് സംഭവം നടന്നത്. ഒമ്പതുവയസ്സുകാരി എലിസ തങ്ങളുടെ കൃഷിയിടങ്ങളിലും ഫാമുകളിലും കറങ്ങി നടക്കുന്നത് പതിവായിരുന്നു അങ്ങനെ എല്ലാ ദിവസത്തെയും പോലെ എലിസ തങ്ങളുടെ വലിയ പന്നി ഫാമിലേക്ക് മാതാപിതാക്കളോടൊപ്പം എത്തി.

ചുമ്മാ ഇരിക്കുന്നതിൽ നിന്നും പന്നികൾക്ക് കഴിക്കാൻ നൽകിയ മാംസ ങ്ങളുടെ പേസ്റ്റിൽ എന്തോ അനക്കം എലിസയുടെ കണ്ണിൽപ്പെട്ടു. ആദ്യം എലിസ കരുതിയത് തങ്ങളുടെ പന്നി പ്രസവിച്ച കുഞ്ഞുങ്ങൾ വല്ലതുമാണോ എന്നായിരുന്നു. കുറച്ചുകൂടി അടുത്തേക്ക് ചെന്നപ്പോൾ അത് പന്നിയുടെ കുഞ്ഞ് അല്ല മറിച്ച് അത് മനുഷ്യ കുഞ്ഞാണെന്ന് എലിസക്ക് മനസ്സിലായി.

ഒട്ടും വൈകിയില്ല എലിസാ പൊന്നു മുത്തിന് വാരിയെടുത്ത് അമ്മയ്ക്ക് അരികിലേക്ക് ഓടി. വെറും മണിക്കൂറുകൾക്ക് മുൻപ് ജനിച്ച കുഞ്ഞിനെ ആരോ പനിക്കു നൽകുന്ന വേസ്റ്റിൽ നിക്ഷേപിക്കുകയായിരുന്നു. കുഞ്ഞിനെ ഉടൻതന്നെ എലിസയുടെ മാതാപിതാക്കൾ ആശുപത്രിയിൽ ആക്കുകയും പ്രഥമശുശ്രൂഷ നൽകുകയും ചെയ്തു. തുടർന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.