ഈ വാപ്പയുടെ സങ്കടം കേട്ട് കണ്ണു നനയാത്തവർ ചുരുക്കം ആയിരിക്കും.

15 പവൻ ഏകദേശം 5 ലക്ഷത്തിന്റെ സ്വർണ്ണം, ഒന്നര ലക്ഷം ബാക്കി കുറച്ച് കല്യാണം കഴിഞ്ഞ് പിന്നെയും ബാക്കിയുള്ളത് മൂന്നുമാസം കഴിഞ്ഞ് വീടും സ്ഥലവും വിറ്റിട്ട് തരും അങ്ങനെ അല്ലേ സ്വർണ്ണ കടയിലെ മാനേജരുടെ പരിഹാസത്തിന് ധ്വാനി തിരിച്ചറിഞ്ഞ് ആലിക്കുട്ടി പ്രതീക്ഷയോടെ തന്നെ കസേരയിൽ അയാളെ നോക്കിയിരുന്നു. വേറെ വഴിയില്ല അയാൾ മുന്നിൽ ഇവർ ഇങ്ങനെ സമ്മതിക്കാതെ ഈ ഒന്നര തന്നെ ഉണ്ടാക്കിയത്.

   

എത്ര ആളുകളുടെ മുമ്പിൽ കൈ നീട്ടിയിട്ടാണ് ആണെന്ന് ആലിക്കുട്ടിക്ക് തന്നെ അറിയില്ല. ഇല്ലിക്ക അതൊന്നും നടക്കില്ല അല്ലെങ്കിൽ തന്നെ മോശം സമയമാണ് കച്ചവടത്തിന് അതിന്റെകൂടെ ഇത്രയും മാസം കടന്നെത്തുന്നത് സാധിക്കില്ല വേറെ എന്തെങ്കിലും വഴി നോക്കിക്കോളൂ. ഇനി ഇവിടെ ഇരുന്നാൽ കണ്ണു നിറയുന്നത് എല്ലാവരും കാണും. ഇപ്പോൾ തന്നെ തുളുമ്പി നിൽക്കുന്നുണ്ട് ആയിഷ ഒറ്റ മോളാണ് ഇതുവരെ ഒരു ആഗ്രഹവും പറഞ്ഞിട്ടില്ല.

ചിട്ടി വിളിച്ചു കിട്ടിയത് മുതൽ ഒന്നും മുകളിലായി പല രോഗങ്ങൾ കൊണ്ട് ആശുപത്രികളിൽ കയറിയിറങ്ങി ഇറങ്ങി ജീവിക്കുന്ന ബാപ്പയുടെ മുന്നിൽ അവളുടെ ആഗ്രഹങ്ങൾ അടക്കിപ്പിടിച്ച് അവൾ ജീവിച്ചു. കടയിൽ നിന്നും പുറത്തിറങ്ങി ഇടത്തോട്ട് വലത്തോട്ടോ തലയ്ക്കു മുകളിൽ സൂര്യൻ ഇനി എങ്ങോട്ട് പോയാലും ആയിരിക്കും 15 പവന്റെ വഴി തെളിഞ്ഞു കിട്ടുക.

ഈ വീട് വാങ്ങാൻ ആരാണ് വരുക വഴിക്ക് പ്രശ്നമുള്ളതുകൊണ്ട് ആർക്കും വേണ്ടാത്ത സ്ഥലത്തിന് ലോൺ പോലും കിട്ടുന്നില്ല. കിട്ടിയാൽ തന്നെ പലചരക്ക് കടയിൽ സാധനങ്ങൾ എടുത്തു കൊടുക്കുന്ന ജോലി കൊണ്ട് ലോൺ അടയ്ക്കാൻ തികയില്ല. പള്ളി കമ്മിറ്റിയിൽ നിന്നും പിന്നെ നാട്ടിലെ ചില നല്ലവരായ ആളുകളുടെ സഹായമാണ് ഇപ്പോൾ കയ്യിലുള്ള ഒന്നര ലക്ഷം. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.