ഈ പൂച്ച കുട്ടിയുടെ പ്രവർത്തി കണ്ട് ഒന്നടക്കം കൈയടിച്ച് സോഷ്യൽ മീഡിയ.

സ്നേഹിച്ചാൽ കളങ്കമില്ലാത്ത സ്നേഹം തിരികെ നൽകുന്നതിൽ മൃഗങ്ങൾക്ക് പ്രത്യേക കഴിവാണ്. മനുഷ്യരേക്കാളും എത്രയോ ഭേദമാണ് മൃഗങ്ങൾ എന്നു തോന്നിപ്പോകുന്ന നിരവധി ഉദാഹരണങ്ങൾ നമുക്കു മുന്നിൽ ഉണ്ട്. ഒരു നേരത്തെ ഭക്ഷണവും സ്നേഹവും നൽകിയാൽ അത് 100 ഇരട്ടി ആയിരിക്കും നമ്മുടെ വളർത്തുമൃഗങ്ങൾ തിരികെ തരിക. അത്തരത്തിൽ ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ഒരു സ്നേഹവും കരുതലും.ഒരുപോലെ നൽകുന്ന ഒരു പൊന്നോമന പൂച്ചക്കുട്ടിയുടെ വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്.

ബാൽക്കണിയിൽ പിടിച്ച് പൊങ്ങാൻ നോക്കുന്ന കുഞ്ഞിനെ സ്നേഹപൂർവ്വം കൈതട്ടി മാറ്റി പിന്തിരിപ്പിക്കുന്ന പൂച്ചക്കുട്ടിയുടെ വീഡിയോയ്ക്ക് സോഷ്യൽ മീഡിയയിൽ നിറ കൈയ്യടികൾ ആണ് ലഭിക്കുന്നത്. സ്നേഹിച്ച കളങ്കമില്ലാതെ സ്നേഹിക്കാൻ മനുഷ്യനേക്കാളും എത്രയോ ഭേദമാണ് മൃഗങ്ങൾ എന്ന് തോന്നിപ്പോകുന്ന ഈ വീഡിയോ തീർച്ചയായും ഏവരുടെയും മനസ്സ് ഒന്നു നിറയ്ക്കും. ഈ വീഡിയോയ്ക്ക് ഒത്തിരി കമന്റുകൾ ആണ് പുറത്തുവരുന്നത്. നമ്മൾ സ്നേഹം കൊടുത്താൽ നമ്മളെ സ്നേഹിക്കുന്ന വർഗ്ഗമാണ് മൃഗങ്ങൾ .

മൃഗങ്ങൾക്ക് സ്നേഹം നൽകിയാൽ ഒരു അവസ്ഥ വരുമ്പോൾ അവർ തിരിച്ച് സ്നേഹിക്കുമെന്നും അതുപോലെ നമുക്ക് ആവശ്യമായ സഹായം നൽകാൻ അവർ വളരെയധികം പ്രയത്നിക്കും ഒത്തിരി ആളുകൾ കമൻറ് നൽകിയിരിക്കുന്നു. മൃഗങ്ങൾ വളരെയധികം ബുദ്ധിയുള്ളവർ ആണെന്നും അതുപോലെതന്നെ ഈ നൽകിയിരിക്കുന്നു. അതുപോലെതന്നെ മനുഷ്യരേക്കാൾ വിവേചനബുദ്ധിയും സഹായ മനസ്സു മൃഗങ്ങൾക്ക് ആണ് കൂടുതലും എന്ന് ഒത്തിരി ആളുകൾ കമൻറ് ആയി നൽകിയിരിക്കന്നു .തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.