ഈ പെൺകുട്ടിയെ സ്വീകരിച്ച യുവാവിനെ ലഭിച്ച പണി കണ്ടു ഞെട്ടി.

കാൽമുട്ടിന് താഴെ തളർന്ന ഒരു പെണ്ണിന് നിക്കാഹ് ചെയ്തുവീട്ടിലേക്ക് വീൽചെയർ മുന്തിരി കൊണ്ടു വരുമ്പോൾ കണ്ടു നിൽക്കുന്നവരിൽ പല മുഖഭാവങ്ങളും ഉള്ളവർ ഉണ്ടായിരുന്നു.അതിനിടയിൽ ആരൊക്കെയോ സ്റ്റാറ്റസുകളിൽ സഹതാപതരംഗം സൃഷ്ടിക്കുന്ന അതിനെ ഫോട്ടോയും വീഡിയോയും എടുത്തപ്പോൾ അതൊന്നും ശരിയല്ല എന്ന അംഷീർ പറഞ്ഞു. ഉമ്മയും ansheer ഇന്റെ സഹോദരിമാരും ചേർന്ന് അവളെ സ്വീകരിച്ചു. കലങ്ങിയ കണ്ണുകളാൽ ചിരിച്ചു കൊണ്ട് അവൾഎല്ലാവരെയും പ്രത്യേക അഭിവാദ്യം ചെയ്തു.

മെഹറിൻ കാണാൻ സുന്ദരിയായ19 കാരി പെണ്ണ് കണ്ണുകളും കവിളിലെ നുണക്കുഴി യും കണ്ടാൽ ആരും ഒന്നു നോക്കിപ്പോകും പക്ഷേപ്ലസ്ടുവിന് പഠിക്കുമ്പോഴാണ് അസുഖം പിടിപെട്ടത് കാൽമുട്ടിനു താഴെ മുറിച്ചു കളഞ്ഞതും പിന്നീട് ചികിത്സകൾ പലതും നടത്തിയിട്ടുണ്ട് പക്ഷേ ഫലങ്ങൾ കാര്യമായിട്ട് ഒന്നും തന്നെ ഉണ്ടായില്ല.ഇപ്പോൾ മെഡിസിൻ കഴിക്കുന്നത് ശരീരത്തിലെ മറ്റു ഭാഗങ്ങൾ തളർന്നു പോകാതിരിക്കാൻ വേണ്ടി മാത്രമാണ്.Ansheer മേഖല ആൾ രോഗം വന്നതോടെ പഠനം പാതിവഴിയിൽ ഉപേക്ഷിച്ചു ansheer മെഹറിനെ ആദ്യമായി കാണുന്നത് കൂട്ടുകാരന് ubasi അനിയത്തി നൗഫിയുടെ കല്യാണത്തിനാണ്.

മെഹറിനും നൗഫി യും ഒരുമിച്ച് പഠിച്ചവരാണ്.മാത്രമല്ല കട്ട ചങ്ക് കൂട്ടുകാരികളുടെ നടുവിൽ ആയിട്ടാണ് മണവാട്ടിടൊപ്പം മെഹറിനും ഇരിക്കുന്നത്.അതുവഴി ഒന്നും രണ്ടും തവണ ഇറങ്ങിയപ്പോൾ നൗഫി ആണ് കൂട്ടുകാരികളെ പരിചയപ്പെടുത്തുന്നതിന് ansheer എന്നെ വിളിച്ചത്.നാട്ടിലെ വലിയ കൂടിയാണ് നവാസ് പറയുമ്പോൾ ansheer ആകെ ഒന്ന് ചൂളി. നാട്ടിലെ സാധാരണ കൂലിപ്പണിക്കാരനാണ് എന്ന് പറഞ്ഞപ്പോൾ എല്ലാവരും ചിരിച്ചു മെഹറിനും.

ചിരിച്ചു.കൂലിപ്പണിക്കാരനാണ് ഇപ്പോൾ അന്തസ്സോടെ കുടുംബം നോക്കുന്നത് എന്ന് മെഹറിൻ ചിരിച്ചുകൊണ്ട് പറഞ്ഞപ്പോൾ എല്ലാവരും അവളുടെ മുഖത്തേക്ക നോക്കി എന്നാൽ നിന്നെ കർഷകനെ കൊണ്ട് കെട്ടിക്കാൻ എന്നുപറഞ്ഞ് കൂട്ടുകാരികൾ കളിയാക്കി. കാലിക്കറ്റ്കാലില്ലാത്ത എന്നെ ആരും കെട്ടാനാണ് എന്ന് തിരിച്ചു മെഹറിൻ ചോദിച്ചപ്പോൾ ഈ വാക്കുകൾ ഹൃദയത്തിൽ ആണ് പതിച്ചത്. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക..