ഈ പെൺകുട്ടിയുടെ പ്രവൃത്തി കണ്ട എല്ലാവരും ഒന്ന് നാണിച്ചു പോകും.

ബാറിൽ മദ്യപിക്കാൻ എത്തിയ യുവതി ബാർ അടച്ചത് കണ്ടു ചെയ്തത് കണ്ട് കണ്ണുതള്ളി സോഷ്യൽ മീഡിയ. ദൃശ്യങ്ങൾ വൈറലായതോടെ പെൺകുട്ടി ആരെന്നറിയാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് സോഷ്യൽ മീഡിയ ആരാധകർ. ബാറിൽ മദ്യപിക്കാൻ എത്തിയതായിരുന്നു യുവതി എന്നാൽ സമയം കഴിഞ്ഞതിനാൽ യിലേക്കുള്ള വാതിൽ സെക്യൂരിറ്റിക്കാരൻ അടച്ചിരുന്നു. മുകൾ നിലയിൽ പ്രവർത്തിക്കുന്ന ബാറിലേയ്ക്ക് തന്നെ കടത്തിവിടണം യുവതി സുരക്ഷാ ജീവനക്കാരോട് അപേക്ഷിച്ചെങ്കിലും.

തുറന്നുകൊടുക്കാൻ ആകില്ലെന്ന് സെക്യൂരിറ്റിക്കാരൻ തീർത്തും പറഞ്ഞു. ഇതോടെ യുടെ ദീപുകൾ നിലയിലേക്ക് ചുമർ വഴി വലിഞ്ഞു കയറുകയായിരുന്നു. പുലർച്ചെ മൂന്നു മണിക്ക് ബാറിലെ രണ്ടാം നിലയിലേക്ക് സുരക്ഷാ മുൻകരുതൽ ഒന്നുമില്ലാതെ വലിഞ്ഞു കയറുന്ന യുവതിയുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമാകുകയാണ്. തെക്കൻ ഓസ്ട്രേലിയയിലാണ് മദ്യം കഴിക്കാനായി കെട്ടിടത്തിന് മുകളിലേക്ക് പാതിരാത്രിയിൽ വലിഞ്ഞു കയറിയത്.

ബാൽക്കണി വഴി ഉള്ളിൽ കടന്ന ബാറിൽ ഉള്ളിൽ പ്രവേശിക്കാൻ ആയിരുന്നു പദ്ധതി മുട്ടിനു മുകളിൽ നിന്ന് മീഡിയം ഹൈ ഹിൽസ് ധരിച്ച ഒരു കൂസലും കൂടാതെ ആയിരുന്നു യുവതിയുടെ കയറ്റം. ചുറ്റിലും ഉള്ളവരുടെ പ്രോത്സാഹനം കൂടിയതോടെ വേഗം കൂടി നിമിഷങ്ങൾക്കുള്ളിൽ രണ്ടാം നിലയിൽ എത്തി. കാഴ്ചക്കാരിൽ നിന്ന് ചിലരാണ് ദൃശ്യങ്ങൾ പകർത്തി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിട്ടുണ്ടായിരുന്നു രണ്ടാം നിലയിൽ എത്തിയെങ്കിലും.

യുവതിക്ക് ബാറിൽ കയറാനായി എന്ന് വ്യക്തമല്ല. ദൃശ്യത്തിലെ യുവതിയെ കണ്ടുപിടിക്കാനുള്ള തീവ്രശ്രമത്തിലാണ് ചിലർ. കണ്ടു പിടിച്ചാൽ കെട്ടിക്കോട്ടെ എന്ന് ചോദിക്കും എന്നാണ് തിരച്ചിലുകൾ ചിലർ പറയുന്നത്. അർദ്ധരാത്രിക്ക് ശേഷം ബാറിൽ ആർക്കും പ്രവേശനം അനുവദിക്കാത്തതാണ് യുവതിയെ ഈ സാഹസത്തിന് പ്രേരിപ്പിച്ചത്. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.