ഈ പെൺകുട്ടിയുടെ വിജയം സോഷ്യൽ മീഡിയയിൽ വൈറലായി മാറി…

ടെസ്സിയുടെ മൂന്നാം റാങ്കിന് പത്തരമാറ്റ് തിളക്കം. സാഹചര്യങ്ങളൊന്നും അനുകൂലമല്ല ഇരുന്നിട്ടും പൊരുതി നേടിയതാണ് ഈ വിജയം. കണ്ണൂർ സർവകലാശാലയുടെ എം എസ് ഡബ്ലിയുവിനേ ആണ് പരിയാരം സ്വദേശി ജോയ് ആലിസ് ദമ്പതികളുടെ മകൾക്ക് മൂന്നാം റാങ്ക് ലഭിച്ചത്. പകൽ മുഴുവൻ അർബുദ രോഗിയായ അമ്മയെ പരിചരിക്കും രാത്രി അച്ഛനെഒപ്പം മതിൽ കെട്ടുന്ന പണിക്കുപോകും.

ഇതിനിടെ വീണു കിട്ടുന്ന ഇടവേളകളിൽ മാത്രം ആയിരുന്നു പഠനം. പിലാത്തറ സെൻറ് ജോസഫ് കോളേജിൽ ആണ് ടെസ് പഠിച്ചത് .12 വർഷം മുൻപാണ് തലച്ചോറിൽ ട്യൂമർ ബാധിക്കുന്നത്. അതുവരെയുണ്ടായിരുന്ന സമ്പാദ്യമെല്ലാം മുടക്കി അമ്മയെ ചികിത്സിച്ചു. എട്ടര ഏക്കർ സ്ഥലം ഉണ്ടായിരുന്നത് വിച്ച് 10 സെൻറ് സ്ഥലത്ത് ലേക്ക് മാറി, ആലീസിനെ അഞ്ചിലേറെ ശസ്ത്രക്രിയകൾ നടത്തി.  തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.

Radiation and chemo have been done, but now he can’t move from the bed. One more surgery should be performed immediately. Tessa had to take care of her mother all day long and take care of her sister, Ani, with her housework. After completing all the household chores, Tessa goes to work with her father for a wall. Tessa is well aware that her father alone cannot bear the huge burden of paying for expenses at home for her mother’s treatment, story, sister and education.

Some land was leased out and cuppa and banana were cultivated, but the crop was completely destroyed due to animal infestation. If you like it. Share this video. Like it the same way. Command your precious. Responses are expected. More like this. To get videos. Beauty, Health, Skin, Healthy, Insurance, Home Loan . Thank you very much to all those who have cooperated so far.