ഈ പാപ്പാന്റെയും ആനയുടേയും സ്നേഹം കണ്ടോ!

ആനയും പാപ്പാനും സ്നേഹം നമ്മൾ പല വീഡിയോകളിലും കണ്ടിട്ടുള്ളതാണ്. ലോക്ക് ഡൗൺ കാലഘട്ടത്തിൽ ആനകളെ എഴുന്നള്ളിക്കാൻ സാധിക്കാതെ പൂരങ്ങളിൽ ഉം മറ്റും പങ്കെടുക്കാൻ സാധിക്കാതെ ആനകൾ ഉടമകളുടെ വീട്ടിൽ തന്നെ ഉണ്ടായിരിക്കുക. ആനകൾക്ക് പാപ്പാനോട് ഉള്ള സ്നേഹം പ്രകടമാക്കുന്ന പല വീഡിയോകളും സോഷ്യൽ മീഡിയയിൽ ഇന്നുണ്ട്. പാപ്പാൻ റെ അനുവാദത്തോടുകൂടി തോട്ടിൽ കുളിക്കാനിറങ്ങിയ ആനയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്.

പാപ്പാൻ റെ നിർദ്ദേശാനുസരണം തോട്ടിൽ കുളിക്കുകയും കളിക്കുകയും ചെയ്യുന്ന ഒരു ആനയുടെ വീഡിയോയാണ് ഇത്. അടുത്തുനിൽക്കുന്ന തെങ്ങിൽ നിന്നും പട്ടകൾ വലിച്ച് എടുക്കുന്നതും ഈ വീഡിയോയിൽ കാണാം. വളരെയധികം സന്തോഷത്തോടെ ആന തോട്ടിൽ കുളിക്കുന്നത്. അതിന് അനുവാദം നൽകിയ പാപ്പാൻ തോട്ടുവക്കത്ത് ഇരുന്നുകൊണ്ട് ആനയ്ക്ക് നിർദ്ദേശങ്ങൾ നൽകുന്നു.

വളരെയധികം സന്തോഷത്തോടെ ആന കുളിക്കുന്നത് വീഡിയോയിൽ കാണാം. യാതൊരുവിധ കെട്ടുപാടുകളും ഇല്ലാതെ വളരെ സ്വതന്ത്രമായി ആന തോട്ടിൽ കുളിക്കുന്നത് കണ്ടു നിൽക്കുന്നവർ ധാരാളമുണ്ട്. അവരുടെ കമൻറുകൾ കൂടി വീഡിയോയിൽ കേൾക്കാം. സോഷ്യൽ മീഡിയയിൽ ഈ വീഡിയോ കണ്ടു ഈ വീഡിയോയ്ക്ക് താഴെ ധാരാളം കമൻറുകൾ നൽകിയിരിക്കുന്നു.

നൽകിയിരിക്കുന്ന കമൻറുകൾ വളരെ രസകരമായ കമൻറുകൾ ആണ്. പാപ്പാനെ പ്രകീർത്തിച്ചു കൊണ്ടാണ് കമൻറുകൾ ധാരാളം. ആനയെ ഉപദ്രവിക്കാതെ ഇങ്ങനെ സ്നേഹത്തോടെ നോക്കുന്നത് കാണുന്നത് തന്നെ സന്തോഷം ആണെന്ന് പോലും കമൻറുകൾ വന്നിരിക്കുന്നു. ഈ വീഡിയോ കാണുന്നതിനായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.