ഈയൊരൊറ്റ സംഭവം മാറ്റിമറിച്ചത്, ആ നാട്ടിലെ ചെറുപ്പക്കാരുടെ ജീവിതം മാത്രമല്ല ഒട്ടനവധി നിസ്സഹായരുടെ ജീവിതം കൂടിയാണ്..

ചങ്കിനെ കല്യാണം ആണ് ആ വലിയ ഓഡിറ്റോറിയത്തിൽ ആളുകൾ വന്നു കൊണ്ടിരിക്കുന്നു ബഫെ കൗണ്ടറുകൾ സെറ്റ് ചെയ്തു കഴിഞ്ഞു. കുറച്ച് ആളുകൾ ഭക്ഷണം കഴിക്കുന്നു ഞാനും ഫ്രണ്ട്സും ഓടിനടന്ന് കാര്യങ്ങളെല്ലാം സെറ്റ് ചെയ്യുന്നതിന്റെ തിരക്കിലാണ്. കല്യാണം ഭംഗി ആകുന്നതിനെ ഉത്തരവാദിത്തം മാത്രമല്ല അവനെ കൊടുക്കേണ്ട എട്ടിന്റെ പണിയുടെ ഉത്തരവാദിത്വം കൂടി എന്റെ നേതൃത്വത്തിലാണ് നടക്കുന്നത് പലയിടങ്ങളിൽ പോയി അവൻ കാട്ടിക്കൂട്ടിയത് പലിശ സഹിതം തിരിച്ചു കിട്ടുന്ന ദിവസമാണ് ഇന്ന്.

മലബാർ കല്യാണത്തിന് മാറ്റുകൂട്ടുന്നത് എന്ന് ഞങ്ങളെപ്പോലുള്ള വരും എന്നാൽ മാറ്റി കുറയ്ക്കുന്നത് എന്ന് നാട്ടുകാർ കാർണവർ മാരും അഭിപ്രായപ്പെടുന്ന കല്യാണ ചെക്കന്റെ സുഹൃത്തുക്കളുടെ കലാപരിപാടികൾ . ഓരോ കല്യാണ കഴിയുമ്പോഴും നാട്ടിൽ ചൂടുള്ള സംസാരം അകർ ഉള്ളത് പതിവാണ്. എങ്കിലും ഒരു കുറവും ഇല്ലാതെ അത് ഇപ്പോഴും കലാപരിപാടികൾ തുടരുന്നു എന്നതാണ് സത്യം. എന്തായാലും ചന്ദ്രൻ ഉള്ള എട്ടിന്റെ പണി അണിയറയിൽ പുരോഗമിക്കുകയാണ് അതിനുള്ള പടക്കങ്ങളും പടക്കോപ്പുകളും തയ്യാറായിക്കഴിഞ്ഞു.

പെട്ടെന്നാണ് എന്റെ ഫോൺ റിംഗ് ചെയ്തത് കല്യാണ ചെക്കൻ ബാംഗ്ലൂരിൽ ജോലി ചെയ്യുന്ന ഫ്രണ്ട്സ് ആണ് അവർ വഴി പറഞ്ഞു കൊടുക്കുന്നതിനും എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ വിളിക്കുന്നതിനും എന്റെ നമ്പർ ആണ് നൽകിയിരിക്കുന്നത്. ഫോണെടുത്ത് എങ്കിലും ഹാളിനുള്ളിൽ ബഹളം കാരണം ഒന്നും വ്യക്തമായില്ല ഒരു മിനിട്ട് ഞാനൊന്ന് ഹാളിൽ നിന്ന് പുറത്ത് പഠന വഴിയെല്ലാം പറഞ്ഞു മനസ്സിലാക്കി കൊടുത്ത തിരികെ ഹാളിലേക്ക് കയറാൻ.

നിൽക്കുമ്പോൾ ആണ് അവർ എന്റെ ശ്രദ്ധയിൽപെട്ടത്. 60 വയസ്സ് പ്രായം തോന്നിക്കുന്ന ഒരു ഉമ്മയും ആറു ഏഴ് വയസ്സ് പ്രായം തോന്നിക്കുന്ന ഒരു ആൺകുട്ടിയും ഓഡിറ്റോറിയത്തിന് മുന്നിലെ ഗേറ്റ് അടുത്തുനിന്ന് അകത്തോട്ടു കയറി നോ വേണ്ടേ എന്ന് സംശയിച്ചു നിൽക്കുന്നു അവർ വഴി മാറി വന്നതാണ് എന്ന് തോന്നി വേറെ ഓഡിറ്റോറിയം കല്യാണങ്ങൾ ഓ ഇല്ല ഇവരുടെ ബന്ധുക്കളെയും നാട്ടുകാരെയും എനിക്ക് ഏറെക്കുറെ അറിയാം. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.