ഈ നായയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നു..

നിറകണ്ണുകളോടെ കൂടി മാത്രമേ ഈ വീഡിയോ കണ്ടിരിക്കാൻ സാധിക്കൂ. സോഷ്യൽ മീഡിയ മുഴുവൻ വൈറലായ ഒരു വീഡിയോ ആണിത്. ഏജ് ഇന്ന് നായയെ ഷെൽട്ടർ ഹോമിൽ ഉപേക്ഷിച്ചു.അതിൽ യജമാനൻ പോയി പിന്നീടുള്ള ദൃശ്യങ്ങളാണ് ഇത്. തന്നെ തന്റെ യജമാനൻ ഉപേക്ഷിച്ചു എന്ന് മനസ്സിലാക്കിയ നായ ഒരു മനുഷ്യനെ പോലെ കരയുന്ന ദൃശ്യങ്ങളാണു ഇത്. ഷെൽട്ടർ ഹോമിൽ ജീവനക്കാർ ആണ് ഈ ദൃശ്യങ്ങൾ പകർത്തിയത്. ആഹാരം കഴിക്കുന്നില്ല എപ്പോഴും കരച്ചിൽ എന്തൊക്കെ ചെയ്തിട്ടും.

അവൻ കരച്ചിൽ നിർത്തുന്നില്ല ജീവനക്കാർ സോഷ്യൽ മീഡിയയിൽ വീഡിയോ യോടൊപ്പം എഴുതി വീഡിയോ വൈറലായതോടെ നായ ദത്തെടുക്കാൻ ഒരുപാട് പേരാണ് താത്പര്യമറിയിച്ചത്. ദിവസങ്ങൾക്കകം തന്നെ ഒരു കുടുംബം നായയെ ദത്തെടുത്തു. ആ നായയുടെ വിശ്വാസം നേടിയെടുക്കാൻ ആറുമാസത്തോളം എടുത്തു. നായയുടെ പുതിയ യജമാനൻ പറഞ്ഞു. ഇപ്പോൾ അവൻ സന്തോഷമായി ഇരിക്കുന്നു.

ഇങ്ങനെ ഉപേക്ഷിക്കാൻ ആണെങ്കിൽ നിങ്ങൾ നായ്ക്കളെ വളർത്തരുത് എന്നാണ് പലരും സോഷ്യൽമീഡിയയിൽ കുറിച്ചത്. അതിനു കാരണമായി അവർ പറയുന്നത് നായകൾക്ക് സ്നേഹിക്കാൻ മാത്രമേ അറിയൂ, അവരെ സ്നേഹം നൽകി വഞ്ചിക്കരുത്. ഒത്തിരി ആളുകളാണ് ഈ വീഡിയോയ്ക്ക് നല്ല കമൻറുകൾ നൽകിയിരിക്കുന്നത് സ്നേഹം നൽകിയാൽ അതിന് ഇരട്ടിയായി തിരികെ സ്നേഹം നൽകുന്ന മൃഗങ്ങളാണ് നായ്ക്കൾ എന്നും ഒരിക്കലും ഇത്തരത്തിൽ അവയോട് ക്രൂരത കാണിക്കരുതെന്നും ഒത്തിരി ആളുകൾ കമൻറ് ആയി നൽകിയിരിക്കുന്നു. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.