ഈ നവവധു ചെയ്ത പ്രവർത്തി കണ്ട് എല്ലാവരും ഞെട്ടി, ഈ വധുവാണ് ഇപ്പോൾ താരം..

വിവാഹ ശേഷം വീട്ടിൽ കയറുന്ന ചടങ്ങിനിടെ വിധവയായ അവന്റെ അമ്മ നിലവിളക്കുമായി മകനെയും മരുമകളെയും സ്വീകരിക്കാൻ എത്തിയപ്പോൾ അശ്രീകരം എന്നുപറഞ്ഞ് ബന്ധുക്കൾ. പിന്നീട് നടന്നത് കണ്ടാൽ ആരും ഒന്ന് ഞെട്ടി പോകുന്നതായിരുന്നു. വിവാഹം എന്നത് ഏതൊരു വ്യക്തിയുടെയും ജീവിതത്തിലെ പ്രധാന ചടങ്ങ് തന്നെയാണ്. വിശ്വാസമുള്ളവർ യുക്തിവാദികളും പോലും ഇന്നത്തെ കാലത്ത് വിവാഹത്തിന് നാളും പൊരുത്തവും എല്ലാം നോക്കി നടത്തുന്നത് അനേകമുണ്ട്.

അതിലും പ്രധാന കാരണം ചില അന്ധവിശ്വാസങ്ങളും പഴയ കാരണവന്മാരുടെ വാമൊഴിയും തന്നെ ആണ് എന്ന് പറയാം. ഇന്നത്തെ കാലത്ത് കുറച്ച് വിശ്വാസം ഉള്ളവരെ അന്ധവിശ്വാസികൾ ആക്കുന്ന നിരവധി വ്യാജ മന്ത്രവാദികളും പൂജാരികളും അനേകമുണ്ട്. അങ്ങനെയുള്ള ഒരു സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. രാജേഷ് എന്ന യുവാവിനെ വിവാഹത്തിനെതിരെ സംഭവിച്ച കാര്യങ്ങളുടെ അനുഭവമാണ്.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റ് എങ്ങനെയാണ് വളരെ ചെറുപ്പത്തിൽത്തന്നെ അച്ഛൻ എനിക്ക് നഷ്ടമായി ജീവിതം വഴിമുട്ടി നിന്നപ്പോൾ ഫാക്ടറിയിൽ ജോലിക്ക് പോയി ബാക്കിയുള്ള രാത്രി സമയങ്ങളിൽ തയ്യൽ ജോലി കളിലൂടെയും എന്നെ വളർത്താനും പഠിപ്പിക്കാനും അമ്മ ഒരുപാട് കഷ്ടപ്പെട്ടു.

എനിക്ക് ഒരു ജോലി ആകുന്നതുവരെ അമ്മ ഈ കഷ്ടപ്പാടുകൾ തുടർന്നുകൊണ്ടിരുന്നു. എനിക്ക് അമ്മയും അമ്മയ്ക്കും ഞാനും മാത്രമായിരുന്നു കൂട്ട്. ഞങ്ങൾ ഒരു വിധം മെച്ചപ്പെടുന്നത് വരെ ബന്ധുക്കളൊക്കെ പേരിന് മാത്രമായിരുന്നു. ഒടുവിൽ എനിക്ക് വേണ്ടി പെണ്ണിനെ അമ്മ തന്നെ അന്വേഷിക്കാൻ തുടങ്ങി. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.