ഈ കുട്ടിയുടെ പ്രവർത്തി കണ്ട് സുരക്ഷാ ജീവനക്കാരൻ പോലും ഞെട്ടിപ്പോയി, എന്തായാലും ഇവൻ ചെയ്തത് ഒരു നല്ല കാര്യം തന്നെയാണ്…

ഓരോ രാജ്യസ്നേഹി യും ഒരു നിമിഷം രോമാഞ്ചം കൊള്ളിക്കുന്ന വീഡിയോ ആണ്ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വളരെയധികം വൈറൽ ആയി മാറിക്കൊണ്ടിരിക്കുന്നു. അച്ഛനൊപ്പം കൈപിടിച്ചു നടന്നു വരുന്ന കൊച്ചുമിടുക്കൻ സൈനിക വാഹനത്തിൽ ഇരിക്കുന്ന സുരക്ഷാഉദ്യോഗസ്ഥരുടെ മുന്നിലെത്തി സല്യൂട്ട് ചെയ്യുന്ന വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ ലോകത്ത് വളരെയധികം ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. സുരക്ഷാ ഉദ്യോഗസ്ഥന് സെലക്ട് ചെയ്ത് കുഞ്ഞും എടുക്കുന്നു സുരക്ഷാ ഉദ്യോഗസ്ഥർ തിരിച്ചു സല്യൂട്ട് ചെയ്യുന്നതും വീഡിയോയിൽ നമുക്ക് കാണാൻ സാധിക്കും.

സുന്ദരാ ജ്യത്തെ ജീവനുതുല്യം സ്നേഹിക്കുന്ന ഓരോരുത്തർക്കും രോമാഞ്ചം നൽകുന്ന വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വളരെയധികം തരംഗമായി മാറി കൊണ്ടിരിക്കുകയാണ്. കൊച്ചുമിടുക്കൻ സുരക്ഷാ ജീവനക്കാരനെ സല്യൂട്ട് ചെയ്തപ്പോൾ സുരക്ഷാ ജീവനക്കാരൻ ഉണ്ടായ സന്തോഷം നമുക്ക് ആ വീഡിയോയിൽ കാണാൻ സാധിക്കും. അദ്ദേഹത്തിന് അഭിമാനിക്കാൻ സാധിക്കുന്ന രംഗങ്ങളാണ് അവിടെ നടന്നത്. ആ കുട്ടി സല്യൂട്ട് ചെയ്തപ്പോൾ ആ കുട്ടിയുടെയും മനസ്സിൽ ഉള്ള രാജ്യം സ്നേഹത്തെ നമുക്ക് കാണാൻ സാധിക്കുന്നതാണ് .

6 ഇത്തരത്തിലുള്ള കുട്ടികൾ നമുക്ക് നല്ല മാതൃകകൾ ആണ് നൽകുന്നത്. കുട്ടികൾ ചെറുപ്പത്തിൽതന്നെ രാജ്യസ്നേഹവും രാജ്യ ബോധവും പൗരബോധവും മനസ്സിലാക്കി പ്രവർത്തിക്കുന്നുണ്ടെന്ന് ഒത്തിരി ആളുകൾ കമൻറ് ആയി നൽകിയിരിക്കുന്നു. വളരെ നല്ല കമൻറുകൾ ആണ് ഈ കുട്ടിക്കും അതുപോലെതന്നെ സുരക്ഷാ ജീവനക്കാരനും വന്നുകൊണ്ടിരിക്കുന്നത്. സുന്ദര രാജ്യത്തെ ജീവനുതുല്യം സ്നേഹിക്കുന്ന ഓരോരുത്തർക്കും ഇത് ഒരു നല്ല മാതൃക തന്നെയായിരിക്കും. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക….