ഈ കുട്ടിയുടെ പ്രവർത്തി ധീരമായിരുന്നു എന്നാൽ മരണത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.

ഇതൊരു പത്തുവയസ്സുകാരൻ ധീര കൃത്യമായി കാണാം പക്ഷേ മരിക്കാതെ കിട്ടിയത് കോഴിക്കോട് വെള്ളിമാടുകുന്ന് സി എച്ച് കോളനിക്ക് സമീപം മണ്ണൂർ കുന്നുമ്മൽ താമസിക്കുന്ന ചെ പറയേരി അഭിജിത്തിന്റെ യും മിന്റ്വിനെയും മകൻ പറയേരി പുനത്തിൽ സാഹസികത യാണ് നാട്ടുകാരെയും വീട്ടുകാരെയും ഒരുപോലെ അത്ഭുതപ്പെടുത്തിയത് അതുപോലെതന്നെ ഭയപ്പെടുത്തിയത്. കോഴിക്കോട് പാറോപ്പടി സിനിമയിൽ ഹൈസ്കൂളിൽ ആറാം തരം കുട്ടി കൂടിയായ പുനിത് ജനുവരി ഏഴാം.

തീയതി ഞായറാഴ്ച വൈകിട്ട് നാലുമണിക്ക് പഠിക്കുന്നതിനിടയിൽ ഉറങ്ങി പോവുകയായിരുന്നു. അൽപ സമയം കഴിഞ്ഞു കിടക്കവിരി വലിയുന്നത്തോന്നിയെങ്കിലും ആദ്യം ശ്രദ്ധിച്ചില്ല. മയക്കത്തിൽ നിന്ന് പാതി തുറന്ന കണ്ണുകളോടെ നോക്കിയപ്പോൾ അജ്ഞാതനായ ഒരാൾ റൂമിലെ അലമാര പരതുകയാണ്. കിടന്ന കട്ടിലില് അച്ഛൻ എൻജോയ് കോട്ടേഴ്സ് ഇൽ നടത്തുന്ന ശിവാനി ടെക്സ്റ്റൈൽസ് കളക്ഷൻ കൊണ്ടുവരുന്ന ബാഗ് എടുത്തു വെച്ചിരിക്കുന്നു.

ബുദ്ധി ഉണർന്നു പ്രവർത്തിച്ച പുനിത 12കാരൻ ആ ബാഗ് എടുത്ത് ജനൽ വഴി പുറത്തേക്ക് ഇട്ടു. കള്ളൻ കള്ളൻ എന്ന് വിളിച്ചു കൂവി. ആ സമയത്ത് വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. അച്ഛൻ സുഹൃത്തിന് വിവാഹ നിശ്ചയത്തിനു പോയി. അമ്മ സഹോദരി നിവിനെ കൂട്ടാൻ അരികത്തുള്ള അവരുടെ വീട്ടിലേക്കും . അച്ഛമ്മ മകളുടെ അടുത്തേക്ക് പോയ സമയത്താണ് ഈ ദുരന്തം വീട്ടിൽ അരങ്ങേറുന്നത്.

കള്ളൻ എന്ന പ പുനിത്തിൻറെ കൂവൽ കേട്ടയുടനെ അജ്ഞാതനായ യുവാവ് കുട്ടിയുടെ കഴുത്തുഞെരിച്ചു കട്ടിലിലിട്ട അടുക്കള വാതിൽ തുറന്ന് ടെറസ് വഴി താഴേക്ക് ചാടി രക്ഷപ്പെടുകയായിരുന്നു. പിന്നീട് വിളികേട്ട് പറമ്പിൽ കളിക്കുകയായിരുന്നു അവൻറെ കൂട്ടുകാരാണ് ആദ്യം ഓടിയെത്തിയത്. തുടർന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.