ഈ കുട്ടിയുടെ പാട്ട് കേട്ട് ചിത്രചേച്ചി പോലും അതിശയിച്ചു പോയി വീഡിയോ കൊടൂരവൈറൽ.

ചിത്രച്ചേച്ചി പോലും നമിച്ചു പോയി ഈ കുട്ടിയുടെ പാട്ടിനു മുന്നിൽ. ഈ കുഞ്ഞാവയുടെ പാട്ടാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ആരും ലൈക്ക് ചെയ്തു പോകും ഈ കുഞ്ഞുമോളുടെ പാട്ടിനു മുന്നിൽ. സംഗീത ലോകത്തേക്ക് പിച്ച വെച്ചു തുടങ്ങിയതേ ഉള്ളൂ എന്നും കഷ്ടപ്പെട്ട് വെളിച്ചപ്പാടിനെ സപ്പോർട്ട് തരുമോ എന്ന് കുഞ്ഞാവയുടെ ചോദ്യത്തിന് ഒന്നല്ല ആയിരം സപ്പോർട്ട് എന്ന് പറഞ്ഞാണ് നിരവധി പേർ രംഗത്തു വരുന്നത്. കുഞ്ഞുമോളുടെ പാട്ട് ഇഷ്ടം ആകാത്തവർ ആരും തന്നെ ഇല്ല അത്രയും നല്ല രീതിയിലാണ് കുഞ്ഞുമോൾ പാട്ടുപാടുന്നത്.

തമിഴ് പാട്ടാണ് പാടുന്നത് എന്നാൽ വളരെചെറുപ്രായത്തിൽ തന്നെ ഇത്ര നല്ല മനോഹരമായ പാട്ട് പാടുന്നത് കേട്ട് എല്ലാവരും അതിശയിച്ചുപോയി ഇരിക്കുകയാണ്. ഇത്തിരി ചെറുപ്രായത്തിൽ ഇങ്ങനെ തന്നെ പാട്ടുപാടുന്നത് എങ്കിൽ ഈ കുട്ടിയെ പാട്ട് പഠിപ്പിക്കണമെന്നും അപ്പോൾ വളരെ വലുതായി വരുമ്പോൾ നല്ലൊരു ഗായികയായി മാറുമെന്നും ഒത്തിരി ആളുകൾ കമൻറ് ആയി നൽകിയിരിക്കുന്നു.

മാതാപിതാക്കൾ നൽകുന്ന പ്രോത്സാഹനത്തിനും അതുപോലെതന്നെ ഈ മാതാപിതാക്കളോട് ഈ കുട്ടിയെ പാട്ടു പഠിപ്പിക്കുവാൻ ആവശ്യപ്പെടുകയും ചെയ്യുന്നുണ്ട്. എല്ലാവരുടെയും മനസ്സ് നിറക്കുന്ന ഒരു പാട്ട് തന്നെയാണ് ഈ കുഞ്ഞു കുട്ടി ഇത്ര മനോഹരമായി പാടുന്നത് കേൾക്കുമ്പോൾ എല്ലാവർക്കും വളരെയധികം സന്തോഷം തോന്നുന്നുണ്ട്. അതുപോലെതന്നെ കുട്ടിയെ ഇനിയും നല്ലതുപോലെ പാടാൻ അനുവദിക്കണമെന്നും പാട്ട് പഠിപ്പിക്കണമെന്നും മാതാപിതാക്കളുടെ ആവശ്യപ്പെടുകയും ചെയ്യുന്നുണ്ട്. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.