ഈ കുട്ടിയാണ് ഈ വരും തലമുറയ്ക്ക് മാതൃകയാക്കേണ്ടത്.

നേതൃത്വത്തിനുള്ള കഴിവ് വാടകയ്ക്ക് എടുത്ത് ആളുകളുടെ മുന്നിൽ ഗോര പ്രഭാഷണങ്ങളും നടത്തുന്നതോ ജനങ്ങളുടെ മൃദുല വികാരങ്ങളെ മുതലെടുത്ത് അധികാരത്തിലെത്തുന്നത് അല്ല. പ്രതികൂല സാഹചര്യങ്ങളിൽ എങ്ങനെ പ്രതികരിക്കുന്നു എന്നതാണ് ഒരുവനെ നേതൃത്വപാടവവും വെളിപ്പെടുത്തുന്നത്. അത്തരത്തിലുള്ള ഒരു കുട്ടിയുടെ രീതിയാണ് ഇപ്പോൾ വളരെയധികം വൈറലായ മാറിക്കൊണ്ടിരിക്കുന്നത് ഫോട്ടോയിൽ ഉള്ള നെയിം ഇസ്ലാം എന്ന കുട്ടി.പത്ത് വയസ്സുള്ള കുട്ടിയാണ്.

ധാക്കയിലെ ഒരു ചേരിയിൽ ആണ് താമസം അഞ്ചാം ക്ലാസിലാണ് പഠിക്കുന്നത്. തേങ്ങ കച്ചവടക്കാരനായ ബാപ്പയും വീട്ടുജോലിക്കാരിയായ ഉമ്മയും ഒരു സഹോദരിയും അടങ്ങുന്ന കുടുംബം അവർ താമസിക്കുന്ന ചെടിയുടെ തൊട്ടു മുൻപിലുള്ള 22 നില കെട്ടിടത്തിന് തീപിടിച്ചു. അഗ്നി ശമന സേന തീയണയ്ക്കാൻ അതിനുള്ള ശ്രമം തുടങ്ങി കാഴ്ചക്കാർ സാധാരണപോലെ മൊബൈലിൽ വീഡിയോ എടുക്കുന്നു.

തനിക്ക് എങ്ങനെ സഹായിക്കാൻ കഴിയും എന്നായിരുന്നു നെയിം ചിന്തിച്ചത്. അപ്പോഴാണ് തീയണക്കാൻ ശ്രമിക്കുന്ന ഒരു ഹോളിലെ നിന്ന് വെള്ളം നഷ്ടപ്പെടുന്നത് അവരുടെ ശ്രദ്ധയിൽപെട്ടത്. ഉടനെ തന്നെ അവിടെ കിടന്ന് പ്ലാസ്റ്റിക് കവറുകൾ പെറുക്കിയെടുത്തു അതിനുമുകളിൽ വെച്ച് അവൻ ആ വെള്ളത്തിൻറെ പ്രഷർ ചെറുക്കൻ അവൻറെ സർവ്വശക്തിയുമെടുത്ത് അതിനു മുകളിൽ കയറിയിരുന്നു.

അടുത്ത20 മിനിറ്റുകൾ ആയിരുന്നു തുടർന്നു ഷൂട്ടിംഗ് ഡ്യൂട്ടി ചെയ്തിരുന്ന ആരുടെയോ ക്യാമറ കണ്ണുകളിൽ ഇത് പകരുകയായിരുന്നു. അവൻറെ ചിത്രം പതിഞ്ഞത് കൊണ്ട് ഇപ്പോൾ അവൻ ഒരു ഹീറോ ആയി. ഇത്തരത്തിലുള്ള ഈ കുട്ടിയുടെ കൊച്ചു പ്രവർത്തിയിൽ ഇന്ന് വളരെയധികം വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.