ഈ കുട്ടിയുടെ പ്രവർത്തി സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു.

വെള്ളപ്പൊക്കത്തിൽ റോഡ് ഏതാണ് പുഴയെ ഏതാണ് പാലം ഏതാണെന്ന് തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയിൽ വന്ന ആംബുലൻസിനെ കണ്ടതും ബാലൻ ചെയ്തത് കണ്ടോ. കൈയടിച്ച് സോഷ്യൽ ലോകം. സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് വെള്ളക്കെട്ടിൽ കൂടെ ഓടി വഴിയറിയാതെ നിന്ന് ആംബുലൻസിന് വഴി കാട്ടുന്ന ബാലൻ വീഡിയോ. മഴയിൽ പുഴ കവിഞ്ഞൊഴുകി അതോടെ വഴിയേത് പുഴയിൽ നിന്നും അറിയാൻ വയ്യാത്ത സാഹചര്യത്തിലാണ് ആമ്പുലൻസിന് വഴി കാണിച്ച ബാലൻ നീന്തിയത്. പുറത്തുനിന്ന് വരുന്ന ആൾക്ക് വഴി അറിയാൻ പറ്റണമെന്നില്ല, അവിടെയാണ് ബാലൻ വഴികാട്ടിയായി.

എത്തിയത്. ന്യൂ ഇന്ത്യൻ എക്സ്പ്രസ് ആണ് വീഡിയോ പുറത്ത് വിടുന്നത്. കർണാടകയിലെ കൃഷ്ണ നദിക്കു സമീപം ദേവദൂതുമായി അഖിൽ റോഡിലായിരുന്നു സംഭവം. മഴയിൽ നിറഞ്ഞൊഴുകിയ കൃഷ്ണ നദി പാലം കവിഞ്ഞൊഴുകി എപ്പോഴാണ് ആംബുലൻസ് എത്തിയത്. പുഴയുടെ പാലം ഏത് എന്ന സംശയത്തിൽ ഡ്രൈവർ കുഴങ്ങി നിൽക്കുമ്പോഴാണ് പാലത്തിലൂടെ ആംബുലൻസിന് മുന്നിലൂടെയും നീതിയും ഒക്കെ ബാലൻ വഴികാട്ടിയത്.

അത്യാവശ്യം വെള്ളം ഉണ്ടായിരുന്നതിനാൽ വെള്ളത്തിൽ ഒത്തിരി കഷ്ടപ്പെട്ടാണ് ബാലൻ ഓടുന്നത്. ഓടിക്കയറുമ്പോൾ ഒരാൾ ബാലനെ കൈപിടിച്ച് കൂട്ടുന്നതും വീഡിയോയിൽ കാണാം. ഇത്തരത്തിലുള്ള കുട്ടികൾ നമ്മുടെ വരും തലമുറയുടെ ഭാഗ്യമാണെന്നും മുദ്രയുള്ള കമന്റ് ആയി നൽകിയിരിക്കുന്നു. വേഷത്തിലും രൂപത്തിലും പ്രായത്തിൽ നല്ല കാര്യങ്ങൾ ചിലർ ഇങ്ങനെയാണ്.

മനസ്സുകൊണ്ട് ഉയരങ്ങളിൽ എത്തുന്നതായിരിക്കും ഇത്തരം കുട്ടികൾ നാളത്തെ നമ്മുടെ പ്രതീക്ഷകൾ ആണെന്ന് ഒത്തിരി ആളുകൾ കമൻറ് നൽകുന്നുണ്ട്. വരും തലമുറയെങ്കിലും മനുഷ്യസ്നേഹികൾ ആകട്ടെ ആ മോനെ അഭിനന്ദനങ്ങൾ നേരുന്നു എന്നുപറഞ്ഞുകൊണ്ട് ഒത്തിരി ആളുകൾ കമൻറ് നൽകുന്നുണ്ട്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.