ഈ കുഞ്ഞു മകൻറെ അവസാനത്തെ ആഗ്രഹം സാധിച്ചു കൊടുത്ത് സോഷ്യൽ മീഡിയ…..

മാതാപിതാക്കളുടെ ജീവൻ ആണ് തങ്ങളുടെ കുഞ്ഞുങ്ങൾ. അവർക്കൊരു പോറൽ ഏൽക്കുന്നത് പോലും അവരെ സംബന്ധിച്ചിടത്തോളം താങ്ങാൻ പറ്റുന്ന അതിനുമപ്പുറം ആയിരിക്കും. അപ്പോൾ ജീവന്റെ ജീവനായ മകൻ ഇനി അധിക ദിവസം ജീവിക്കില്ല എന്നറിഞ്ഞാൽ മാതാപിതാക്കളുടെ അവസ്ഥ എന്താകും. കിലൻ എന്ന ആറുവയസ്സുകാരനായ മകൻ ജീവനോടെ ഇനി അധികനാൾ ജീവിക്കില്ല എന്ന് ഡോക്ടർമാർ വിധിയെഴുതിയ പോൾ ആ മാതാപിതാക്കൾ തകർന്നുപോയി. ക്യാൻസറായിരുന്നു അതിന് കാരണം.

എന്നാൽ സങ്കടങ്ങളെല്ലാം ഉള്ളിൽ ഒതുക്കി ആ മാതാപിതാക്കൾ പൈസ കിട്ടിയ മകനൊപ്പം മുഴുവൻ സമയം ചിലവിടാൻ തീരുമാനിച്ചു. അവനെ ആഗ്രഹങ്ങളെല്ലാം സാധിക്കുന്നതിനായി പരക്കംപാഞ്ഞു. മരണം പാടി വാതിക്കൽ എത്തിയപ്പോഴാണ് അവന്റെ ആഗ്രഹം സൂപ്പർ ബൈക്കുകളോട് ആണെന്ന് അവർ തിരിച്ചറിഞ്ഞത്. വ്യത്യസ്തമായ കുറച്ച് സൂപ്പർ ബൈക്കുകൾ അവനെ കാണിക്കുന്നതിനായി സോഷ്യൽ മീഡിയയിൽ ഒരു പോസ്റ്റ് ഇടുകയും ചെയ്തു. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.

English Summary :  Super bikes love their son a lot with cancer. Please bring those who have superbikes for that. But the post did not go viral. He was expecting five or ten superbikes and 20,000 super bikes came to his fore. Along the way, a six-year-old boy named Kilan circled around and sped superbikes. The parents burst into tears, happy to have achieved his last wish.

He still laughed happily at the excitement of seeing the bikes and did not know that death was just behind him. If you like it. Share this video. Like it the same way. Command your precious. Responses are expected. More like this. To get videos. Beauty, Health, Skin, Healthy, Insurance, Home Loan . Thank you very much to all those who have cooperated so far.