ഈ കൊച്ചുമിടുക്കി ഒറ്റദിവസംകൊണ്ട് 55 ലക്ഷം ലൈക്ക്, ഞെട്ടി സോഷ്യൽ ലോകം.

ഈ പൊന്നുമോളുടെ ഡാൻസ് കണ്ടാൽ ആരായാലും ഒരു ലൈക് അടിച്ചു പോകും. എന്താ ഒരു ക്യൂട്ടസ് ഒന്നും പറയാനില്ല. അത്രയ്ക്കും അതിമനോഹരം തന്നെ. ഒരു ദിവസം കൊണ്ട് തന്നെ പൊന്നുമോൾ വാരിക്കൂട്ടിയത് 55 ലക്ഷം ലൈക്കുകളാണ്. ഒരു ഹിന്ദി പാട്ട് നൃത്തം വെക്കുന്ന ഒരു കുട്ടിയുടെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വളരെയധികം വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. അത്രയ്ക്കും രസകരമായാണ് കുട്ടി എന്ന നൃത്തം ചെയ്യുന്നത്.

ഈ കുട്ടിയുടെ ഡാൻസ് പെർഫോമൻസ് കണ്ടവർ എല്ലാവരും വളരെയധികം കെട്ടിയിരിക്കുകയാണ് ഒത്തിരി ആളുകൾ ഇത് ഷെയർ ചെയ്തിട്ടുണ്ട്. ആരെയും അധിക്ഷേപിക്കുന്ന രീതിയിൽ ആണ് ഈ കുട്ടിയുടെ മുഖത്ത് പ്രത്യക്ഷപ്പെടുന്ന ഭാവങ്ങൾ. ഒറ്റദിവസംകൊണ്ട് ഒത്തിരി ആളുകളാണ് ഈ വീഡിയോയ്ക്ക് ഇരിക്കുന്നത് മാത്രമല്ല 55 ലക്ഷം ലൈക്കും ഒരു ദിവസം കൊണ്ട് തന്നെ നേടി എന്നാണ് സോഷ്യൽ മീഡിയ പറയുന്നത്.

ഹിന്ദി പാട്ട് നേതൃത്വം വഹിക്കുന്ന ഈ കുട്ടിയുടെ വീഡിയോ വളരെയധികം തരംഗമായി മാറിയിട്ടുണ്ട്. ഇത്തിരി നല്ലതുപോലെ നടത്താൻ ചെയ്യുന്ന ഈ കുട്ടി ആരാണെന്നും എവിടെ ഉള്ളതാണെന്നും ആളുകൾക്ക് മനസ്സിലൂടെ ചോദിക്കുന്നുണ്ട്. മാത്രമല്ല ഭാവിയിൽ കുട്ടി നല്ലൊരു താരമായി തീരുമെന്ന് ഒത്തിരി ആളുകൾ കമൻറ് ആയി നൽകുന്നു. ഈ ക്യൂട്ട് ഡാൻസ് കളിക്കുന്ന കുട്ടി ആരാണെന്ന് ഒത്തിരി ആളുകൾ കമൻറ് ആയി ചോദിച്ചിട്ടുണ്ട്. ഈ ഗുഡ് മിടുക്കി ഡി വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയ വളരെയധികം തരംഗമായി. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.