ഈ ഇരട്ട കുട്ടികളുടെ ജനനം ലോകത്തിനുതന്നെ അതിശയിപ്പിച്ചു.

ഈ ചിത്രങ്ങൾ പോസ്റ്റ് ചെയ്തത് ഡോക്ടർമാർ തന്നെയാണ്, ഞങ്ങളുടെ ചങ്കിടിപ്പ് നിന്നു പോയ നിമിഷങ്ങൾ എന്നാണ് ഡോക്ടർമാർ ഇതിനെ പറഞ്ഞത്. ഈ ഇരട്ടകുട്ടികൾ കെട്ടിപ്പിടിച്ചു കൊണ്ടാണ് ഭൂമിയിലേക്ക് വന്നത് അതിന് ഒരു കാരണം ഉണ്ട്, ഇവർ മനോ മനോ ട്വിൻസ് ആണ് അതായത് ഇവരെ രണ്ടു പേരെയും തിരിച്ചറിയാൻ വലിയ വിഷമം ആയിരിക്കും. എന്തിനാ ഇവരുടെ ഫിംഗർ പ്രിന്റ് വരെ ഒരുപോലെ ആയിരിക്കും. മുൻപും ഇതുപോലെ മാനേ മാനോ ട്വിൻസ് ഉണ്ടായിട്ടുണ്ടെങ്കിലും ഇതുപോലെ കെട്ടിപ്പിടിച്ച് ആയിരുന്നില്ല അവർ ഭൂമിയിലേക്ക് എത്തിയത്.

മാനോ മാനോ ട്വിൻസ് രക്ഷപ്പെടാൻ 50 ശതമാനം ചാൻസ് മാത്രമേ ഉള്ളൂ. ഈ സഹോദരിമാർ കെട്ടിപ്പിടിച്ചു കൊണ്ട് കൂളായി ഇങ്ങു പോന്നു. ചിലപ്പോൾ കഴുത്തിൽ കെട്ടു വീണു ഇതുപോലുള്ള കുട്ടികൾ മരണത്തിനിടയായ ഉണ്ട്. കെട്ടിപ്പിടിച്ച് നിൽക്കുന്ന കുട്ടികളെ കണ്ടപ്പോൾ ഡോക്ടർമാർ ആദ്യം അതാണ് സംശയിച്ചത്. അവർ പേടിച്ച് പോലെ ഒന്നും സംഭവിച്ചില്ല, രണ്ടാളും സുഖമായിരിക്കുന്നു.

തിരിച്ചറിയാൻ പ്രയാസമാണെന്നും കയ്യിലെ നെയിൽപോളിഷ് നോക്കിയാണ് തിരിച്ചറിയുന്നത് എന്നുമാണ് അമ്മ സോഷ്യൽ മീഡിയയിൽ നടത്തിയ ഒരു അഭിമുഖത്തിൽ പറഞ്ഞത്. ഇത്തരത്തിൽ കുട്ടികൾ ജനിച്ചത് വളരെയധികം അതിശയിപ്പിക്കുന്ന ഒരു കാര്യം തന്നെയാണ് ഡോക്ടർ ഭൂരിഭാഗവും വിശ്വസിച്ചിരുന്നത് ഈ കുട്ടികൾക്ക് ആയുസ്സ് അധികമുണ്ടാകില്ല എന്നാണ് എന്നാൽ ദൈവത്തിൻറെ എന്നുവേണമെങ്കിൽ പറയാം അത്രയ്ക്കും ഭാഗ്യമായിരുന്നു ആ കുട്ടികളുടെ ജനനം. അത് കുട്ടികളെ തിരിച്ചറിയാൻ വളരെയധികം പ്രയാസം നേരിടുന്നു എന്നാൽ മാതാവ് പോലും പറയുന്നുണ്ട്. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.