ഈ ചിത്രം കണ്ടവർ ഒന്ന് ഞെട്ടി.

ബംഗാളി കാണിച്ച അത്ഭുതമല്ല അത് ഈ ചിത്രത്തിലെ രഹസ്യം ഇങ്ങനെ. കഴിഞ്ഞദിവസമാണ് മുകളിലേക്കുള്ള കോൺക്രീറ്റ് കോണിപ്പടി കളുടെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായത്. ലോകത്തെ അത്ഭുതപ്പെടുത്തി ബംഗാളി എന്ന പേരിൽ ഒരു റൂമിലെ വാതിലിനു മുന്നിൽ തന്നെ കോണിപ്പടികൾ കോൺക്രീറ്റ് ചെയ്തു വച്ചിരിക്കുന്ന കാഴ്ചയായിരുന്നു അത്.കേരളത്തിലെ ഏതു പ്രദേശത്തും സംഭവിച്ച ഈ ചിത്രം വാട്സാപ്പിലൂടെ പ്രചരിക്കുകയും ചർച്ചയാകുകയും ചെയ്തിരുന്നു. സംഭവത്തിൽ ബംഗാളിയെ മാത്രം എങ്ങനെ കുറ്റം പറയും ഏതാണ് പ്രധാനമായും ഉയർന്ന ചോദ്യം.

ഇത് വംശീയമായി അധിക്ഷേപിക്കുന്ന എന്നും ചിലർ വിമർശനങ്ങൾ ഉയർത്തിയിരുന്നു. കോൺക്രീറ്റ് കഴിയുന്ന ഇടം വരെ ഇത് ആരുടെയും ശ്രദ്ധയിൽ വന്നില്ലെങ്കിൽ വരും ഉടമസ്ഥരും വലിയ ആൾ ആരാണെന്ന് ഒരു പ്രധാന കമന്റ്. ക്ലീൻ ചെയ്യാൻ തട്ട് സെറ്റ് ചെയ്യുന്നവർ എവിടെ പോയി സൈറ്റ് സൂപ്പർവൈസർ സൈറ്റ് എൻജിനീയർ കോൺട്രാക്ടർ കെട്ടിട ഉടമസ്ഥൻ അടക്കമുള്ളവരുടെ ഉത്തരവാദിത്വം കഴിഞ്ഞാണ് പണിചെയ്ത അന്യസംസ്ഥാനക്കാരെ ഉത്തരവാദിത്വം വരുന്നത്.

എന്നതായിരുന്നു ഒരു പ്രധാന വാദം. എന്നാൽ ചില ഇതിന്റെ പ്രായോഗിക വശം ആണ് വ്യക്തമാക്കിയത്. ഡോർ അവിടെനിന്നും മാറ്റാൻ തീരുമാനിച്ചത് ആകും കോണിപ്പടിയുടെ സ്ഥാനം മാറിയത് അല്ലെങ്കിൽ വാതിൽ ഇങ്ങോട്ടു മാറ്റിയത് കോണിപ്പടി പൊളിക്കാൻ തീരുമാനിച്ചതിനു ശേഷം ആകാം. കോണിപ്പടികൾ തുടങ്ങുന്നതിനു വലത്തെ സൈഡിൽ നിന്നാണല്ലോ അതായത്.

പ്രദക്ഷിണവഴി അല്ല ഇപ്പോൾ സ്റ്റെയർകേസ് കാണുന്നത് ശരിയല്ല എന്ന് ഏതെങ്കിലും വാസ്തു കാരൻ പറഞ്ഞു കാണും. അല്ലെങ്കിൽ ബെഡ്റൂമിലെ വാതിലിലെ ദർശനം ശരിയല്ല എന്നും പറഞ്ഞു കാണും അതായത് ഏതെങ്കിലും ഒരു തീരുമാനമായി കഴിഞ്ഞ എടുത്ത ഫോട്ടോ. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.