മുടിയിലെ നര എളുപ്പത്തിൽ പരിഹരിക്കാം…

മുടി നരയ്ക്കുക എന്നത് പണ്ടുകാലങ്ങളിൽ പ്രായമായവരിൽ കണ്ടിരുന്ന ഒരു ലക്ഷണമായിരുന്നു കാലഘട്ടവും ജീവിതരീതിയും ഭക്ഷണവും മാറിയതോടെ ചെറുപ്പക്കാരിലും മുടി നരയ്ക്കുക എന്ന പ്രവണത തുടങ്ങി ഇത് ഒരു വലിയ പ്രശ്നമായി മാറിക്കൊണ്ടിരിക്കുകയാണ് അകാലനര സ്കിൻ പ്രോബ്ലം എല്ലാം തന്നെ വർധിച്ചുവരുന്ന ജീവിതസാഹചര്യത്തിന്റെ ഒരു ഭാഗം തന്നെയാണ്. എങ്ങനെയാണ് നരച്ച മുടി പെട്ടെന്ന് കറുപ്പിക്കാം എന്ന് നോക്കാം തികച്ചും പ്രകൃതമായ രീതിയിൽ തന്നെ ചെയ്യുന്ന രീതി എങ്ങനെ എന്ന് നോക്കുക.

   

മുടിയിലെ നര പരിഹരിക്കുന്നതിന് എപ്പോഴും പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുന്നതായിരിക്കും കൂടുതൽ അനുയോജ്യ കാരണം പ്രകൃതിദത്ത മാർഗ്ഗങ്ങൾ സ്വീകരിക്കുമ്പോൾ ഒട്ടും പാർശ്വഫലങ്ങൾ ഉണ്ടാകുന്നതല്ല ഇന്നു മുടിയിലെ നരപരിഹരിക്കുന്നതിന് വിപണിയിൽ ഒത്തിരി വില്പനകൾ ലഭ്യമാണ് ഇത്തരത്തിലുള്ള ഉത്പന്നങ്ങളിൽ ഉയർന്ന അളവിൽ കെമിക്കലുകൾ അടങ്ങുന്നതിനുള്ള സാധ്യത വളരെയധികം കൂടുതലാണ് ഇത് മുടിയുടെ ആരോഗ്യത്തിന്.

വളരെയധികം ദോഷം ചെയ്യുന്നതും ഉണ്ടാകുന്ന നര വർധിക്കുന്നതിന് കാരണമാവുകയും ചെയ്യും അതുകൊണ്ടുതന്നെ മുടിയുടെ നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും മുടിവളർച്ച ഇരട്ടിയാക്കുന്നതിന് എപ്പോഴും പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുന്നതായിരിക്കും കൂടുതൽ അനുയോജ്യം നമുക്ക് വീട്ടിൽ തന്നെ പ്രകൃതിദത്തമായ രീതിയിൽ മുടി നര പരിഹരിക്കുന്നതിനുള്ള ഒത്തിരി കാര്യങ്ങൾ ചെയ്യുന്നതിന് സാധ്യമാകുന്നതാണ്.

മുടി നര ഒഴിവാക്കുന്നതിനും മുടിയുടെ ആരോഗ്യം നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും മുടിക്ക് കറുപ്പ് നിറം നൽകുന്നതിന് വളരെയധികം ഉത്തമമായിട്ടുള്ള ഒന്നാണ് കാപ്പിപ്പൊടി നല്ല ക്വാളിറ്റിയുള്ള കാപ്പിപ്പൊടി ഉപയോഗിച്ച് നമുക്ക് മുടിയിലെ നര പരിഹരിക്കാനും മുടി വളർച്ച ഇരട്ടിയാക്കുന്നതിനും സാധിക്കുന്നതായിരിക്കും. ഇത്തരം മാർഗ്ഗങ്ങൾ സ്വീകരിക്കു യാഥത്തിലുള്ള പാർശ്വഫലങ്ങളും ഉണ്ടാകുന്നതുമല്ല. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Comment