കുട്ടികളിലെയും മുതിർന്നവരിലെയും വിരശല്യം പരിഹരിക്കാൻ വളരെ എളുപ്പത്തിൽ..

കുട്ടികളിലും മുതിർന്നവരിലും അതുപോലെ അനുഭവപ്പെടുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നം തന്നെയായിരിക്കും വിരശല്യം എന്നത് രാത്രി കുഞ്ഞുങ്ങൾ നല്ലതുപോലെ കരയുകയും ഉറക്കം നഷ്ടപ്പെടുന്ന അവസ്ഥയും ഒത്തിരി മാതാപിതാക്കൾ നേരിട്ടുള്ളതായിരിക്കും ഇതിന് പ്രധാനപ്പെട്ട കാരണം എന്ന് പറയുന്നത് വിതശല്യം തന്നെയായിരിക്കും വിരശല്യം എന്നത് കുഞ്ഞുങ്ങളിൽ ഉണ്ടാകുന്നതിന് സാധ്യത വളരെയധികം കൂടുതലാണ്. രാത്രിയിൽ കുഞ്ഞുങ്ങൾക്ക് ശല്യം ഉണ്ടാക്കുന്ന ചൊറിച്ചിലിനെ പ്രധാനപ്പെട്ട കാരണമാണ്.

   

വിരകൾ ഈ വിര രാത്രിയിൽ മലദ്വാരത്തിന് ചുറ്റും വന്നു മുട്ടയിടുകയും അതിന്റെ വാലുകൊണ്ട് തൊലിപ്പുറത്ത് ചെറിയ കുഴികൾ ഉണ്ടാക്കുകയും ചെയ്യുന്നു അതിനാലാണ് കുഞ്ഞുങ്ങൾക്ക് ചൊറിച്ചിൽ ഉണ്ടാകുന്നത് ഈ വെളുത്ത നൂല് പോലെ കാണപ്പെടുന്ന വിര കുട്ടികളുടെ വൻകുടലിലാണ് വിരശല്യം ഉള്ളവരിൽ ജീവിക്കുന്നത് ചൊറിയുമ്പോൾ മുട്ട നഖത്തിൽ പറ്റുകയും കുഞ്ഞുനകം കടിക്കുമ്പോൾ മുട്ട വയറു ഉള്ളിൽ എത്തുകയും വിരിഞ്ഞ ആണും പെണ്ണും വിരകളായി മാറുന്നു. അങ്ങനെ നഖം കടിക്കുന്ന കുട്ടികളിൽ.

വിര ശല്യം വിട്ടുമാറാതെ നിലനിൽക്കുന്നതിനുള്ള സാധ്യത വളരെയധികം കൂടുതലാണ് ഇതുമൂലം കുട്ടികളിൽ ഒത്തിരി അസ്വസ്ഥതകൾ ഉണ്ടാകുന്നതിനെ കാരണമാകുകയാണ് ചെയ്യുന്നത് കുട്ടികളിൽ ഉറക്കക്കുറവ് ഉണ്ടാകുന്നതിനും അതുപോലെ തന്നെ വിളർച്ച പോലെയുള്ള ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കപ്പെടുന്നതിനും കാരണമാകുന്നു. കുട്ടികളിൽ അനീമിയ പോലെയുള്ള പ്രശ്നങ്ങളുണ്ടാകുന്നതിനും അതുപോലെ തന്നെ കുട്ടികൾ ഭക്ഷണം.

കഴിക്കാതിരിക്കുന്നതിനും ഭക്ഷണം കഴിക്കുമ്പോൾ ഓർഗാനം ഛർദി എന്നിവ ഉണ്ടാകുന്നതിനും കാരണമാകുന്നുണ്ട് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് മെഡിസിനുകൾ ഉപയോഗിക്കുന്നതിനേക്കാൾ കൂടുതൽ നല്ലത് മാർഗ്ഗങ്ങൾ സ്വീകരിക്കുന്നത് തന്നെയായിരിക്കും. പ്രകൃതിദത്ത മാർഗ്ഗങ്ങൾ സ്വീകരിക്കുമ്പോൾ വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ഇത്തരം പ്രശ്നങ്ങൾക്ക് നല്ല രീതിയിൽ പരിഹാരം കണ്ടെത്തുന്നതിന് സാധിക്കും .തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Comment