ചിലന്തിവലയും മാറാലയും എളുപ്പത്തിൽ നീക്കം ചെയ്തു വീട് മനോഹരമാക്കാൻ..

മിക്ക വീടുകളും ക്ലീൻ ചെയ്യുമ്പോൾ വളരെയധികം പ്രശ്നം പറയുന്ന ഒരു കാര്യമാണ് മാറാമ്പല ഉണ്ടാകുന്നത് അതുപോലെ ചിലന്തിവലുകൾ ഉണ്ടാവുക എന്നത് ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനുവേണ്ടി പലരും പലതരത്തിലുള്ള മാർഗങ്ങൾ സ്വീകരിക്കുന്നത് കാണുന്നത് സാധിക്കുന്നതായിരിക്കും ജോലിക്ക് പോകുന്ന അമ്മമാർ ആണെങ്കിൽ വീട് നല്ല രീതിയിൽ ക്ലീൻ ചെയ്യുന്നതിന് മുടക്ക് ദിവസം മാത്രമേ സാധിക്കുകയുള്ളൂ.

   

ഇത്തരത്തിൽ മുടക്കുന്ന ദിവസം മാത്രം ക്ലീൻ ചെയ്യാൻ ഇരിക്കുന്നത് വളരെയധികം ബുദ്ധിമുട്ട് അവർക്ക് അനുഭവപ്പെടുന്നതിന് കാരണമാകുന്നതായിരിക്കും വരുമ്പോൾ മാത്രം വീട് വൃത്തിയാക്കുന്ന ശീലം പൂർണ്ണമായും ഒഴിവാക്കി ചെയ്യേണ്ട കാര്യങ്ങൾ അന്ന ചെയ്ത വീട് വളരെയധികം ഭംഗിയോടെ കൂടി നിലനിർത്തുന്നതിന് വളരെയധികം ശ്രദ്ധിക്കേണ്ടതാണ് ഇത്തരം കാര്യങ്ങൾ ശ്രദ്ധിച്ചാൽ മാത്രമാണ്നമുക്ക് നമ്മുടെ വീടുകളിൽ.

നല്ല മനോഹരമായ സൂക്ഷിക്കുന്നതിന് സാധിക്കുകയുള്ളൂ.അതുപോലെതന്നെ ചിലന്തിയും മറ്റും കൂടെ വയ്ക്കാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ നമ്മുടെ വീട്ടിലുള്ള ചെറുനാരങ്ങ തൊലി അല്പം വയ്ക്കുന്നത് വളരെയധികം നല്ലതാണ് ചിലന്തികൾക്കും മറ്റും ഈ ചെറുനാരങ്ങയുടെ രൂക്ഷഗന്ധം പിടിക്കില്ല അതുകൊണ്ടുതന്നെ വരാതിരിക്കുന്നതിന് കാരണമാകും വീട്ടിലുള്ള എല്ലാം വീട് നല്ല രീതിയിൽ വൃത്തിയായി സൂക്ഷിക്കുന്നതിനും.

പാറ്റ ശല്യം മറ്റു ശല്യങ്ങളും വളരെ എളുപ്പത്തിൽ തന്നെ നീക്കം ചെയ്യുന്നതിന് ഇതിലൂടെ സാധ്യമാകുന്നതായിരിക്കും. അതുപോലെതന്നെ അടുത്തൊരു മാർഗ്ഗം എന്ന് പറയുന്നത് അല്പം വെള്ളത്തിൽ നല്ലതുപോലെ അല്പം വിനീഗർ ചേർത്ത് കൊടുത്ത് മിക്സ് ചെയ്യുക എന്നിട്ട് ഒരു സ്പ്രേ ബോട്ടിൽ ആക്കി ഇത്തരത്തിൽ ചിലന്തിയും മറ്റും വരുന്ന പാറ്റ പോലെ വരുന്ന സ്ഥലങ്ങളിൽ വച്ച് കൊടുക്കുക. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.