ഈ നായയുടെ പ്രവർത്തി എല്ലാവരെയും ഞെട്ടിച്ചു..

പലപ്പോഴും ഇപ്പോൾ മനുഷ്യരേക്കാൾ കൂടുതൽ മനുഷ്യത്വം ഉള്ളത് മൃഗങ്ങൾക്കാണ് എന്ന് തോന്നിപ്പോകുന്ന പലതരത്തിലുള്ള സംഭവങ്ങളാണ് നമ്മൾ ദിനംപ്രതി സോഷ്യൽ മീഡിയയിലൂടെ കാണാൻ സാധിക്കുന്നത് പലപ്പോഴും ഇന്ന് മൃഗങ്ങൾ അവർക്ക് ഒരു നേരത്തെ ഭക്ഷണം നൽകിയാൽ അവർ തിരിച്ച് അതിനുള്ള സ്നേഹവും പ്രതികാരം ചെയ്യുന്നതായി നമുക്ക് അനുഭവപ്പെടുന്നതായിരിക്കും വീട്ടിൽ വളർത്തുന്ന വളർത്തുന്ന മൃഗങ്ങളായാലും തെരുവിൽ കഴിയുന്ന മൃഗങ്ങളായാലും നമ്മൾ ഒരു നേരത്തെ ഭക്ഷണം നൽകി .

   

അവരെ വളരെയധികം സന്തോഷിപ്പിച്ചാൽ അത്തരത്തിലുള്ള ഒരു സ്നേഹം അവ നമുക്ക് എപ്പോഴെങ്കിലും തിരിച്ചു നൽകുന്നതായിരിക്കും അത്തരത്തിലുള്ള ഒരു സംഭവം ഇവിടെ നടന്നിരിക്കുകയാണ് ഒരു നാടകക്കാരൻ അതായത് തെരുവോരങ്ങളിൽ നാടകം ചെയ്യുന്ന ഒരു വ്യക്തി അവിടെ തെരുവിൽ കഴിയുന്ന ഒരു നായികയെ കുറിച്ച് ഭക്ഷണം നൽകുകയാണ്.

പിന്നെ അതിനുശേഷം നാടകക്കാരൻ നാടകത്തിൽ അഭിനയിക്കുമ്പോൾ മറ്റുള്ളവർ ഉപദ്രവിക്കുന്ന രംഗങ്ങളാ നാടകത്തിൽ ഉണ്ടായപ്പോൾ ആ നായ വന്ന് ഇദ്ദേഹത്തെ ഉപദ്രവിക്കുന്നവരെ കാണാൻ സാധിക്കുന്നതുപോലെ തന്നെ ആ നാടകത്തിൽ അദ്ദേഹത്തിന് മറ്റുള്ളവരുടെ ആക്രമണത്തിൽ പതിക്കുന്ന രംഗമുണ്ട് ആ സാഹചര്യങ്ങളിലും ആ നായ ഓടിവന്നു മറ്റുള്ളവരെ അദ്ദേഹത്തിന് ആക്രമിച്ചത് .

വളരെയധികം രൂക്ഷമായ രീതിയിൽ ആക്രമിക്കാൻ ശ്രമിക്കുകയും ഇദ്ദേഹത്തെ നാവുകൊണ്ട് നക്കുകയും ചെയ്യുകയാണ് അദ്ദേഹത്തിന് ആദ്യം എന്താണ് സംഭവം എന്ന് വിചിത്രമായി തോന്നിയതി പിന്നീട് അദ്ദേഹം ഭക്ഷണം നൽകിയ നായയാണ് ഇപ്പോൾ തിരിച്ച് സ്നേഹം പ്രകടിപ്പിക്കുന്നതെന്ന് മനസ്സിലാക്കിയപ്പോൾ വളരെയധികം സന്തോഷം തോന്നുകയാണ് ഉണ്ടായത്.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

https://www.youtube.com/watch?v=sh-fFtCkfLk

Leave a Comment