മനുഷ്യർക്ക് പലർക്കും വന്യമൃഗങ്ങളെക്കാൾ വളരെ പേടിയാണ് പാമ്പുകളെ ചിലർക്ക് പാമ്പുകടിയേറ്റാൽ പേടിച്ചിട്ട് പലരും മരിക്കാറുള്ളത്. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ഉറങ്ങുന്നതിനിടെ ഒരു ചെറുപ്പക്കാരന്റെ ജീൻസിന്റെ ഉള്ളിലേക്ക് ഇഴഞ്ഞുകറിയ മൂർഖൻ പാമ്പിന്റെ വീഡിയോ ആണ്. ഉത്തർപ്രദേശിലെ മിർസാപൂരിലുള്ള സിക്കന്തൂർ ഗ്രാമത്തിലാണ് വിചിത്രമായ സംഭവം നടന്നത് ഇവിടെ വയറിങ് ജോലിക്ക് എത്തിയ തൊഴിലാളികൾ.
ജോലിക്ക് ശേഷം ഉറങ്ങാൻ കിടന്നത് അംഗനവാടി കെട്ടിടത്തിന്റെ വരാന്തയിലാണ്. അർദ്ധരാത്രിയിൽ ഉറക്കത്തിനിടയിലാണ് പാമ്പ് ജീൻസിനുള്ളിലേക്ക് നുഴഞ്ഞുകയറിയത്. യോഗേഷ് കുമാർ എന്ന തൊഴിലാളിക്കാണ് ഭയപ്പെടുത്തുന്ന ഈ സംഭവം നേരിടേണ്ടി വന്നത് തന്റെ ജീൻസിന്റെ ഇടയിലേക്ക് എന്തോ ഇഴഞ്ഞു നീങ്ങുന്നതായി തോന്നിയ ലോകേഷ് ഞെട്ടി ഉണർന്നു പാമ്പ് ആണ് ജീൻസിനുള്ളിലെ എന്ന്.
മനസ്സിലാക്കിയതിനെ തുടർന്ന് കൂടെയുള്ളവർ പാമ്പ് പിടുത്ത വിദഗ്ധരെ വിവരമറിയിച്ചു. എന്നാൽ പാമ്പുപിടുത്തക്കാരൻ രാവിലെ മാത്രമേ സ്ഥലത്ത് എത്തുകയുള്ളൂ എന്നറിഞ്ഞ ലോഗേഷ് 7 മണിക്കൂർ മാത്രം കെട്ടിടത്തിന്റെ തൂണിൽ പിടിച്ച് കാത്തുനിന്നത്. തുടർന്ന് രാവിലെ വിദഗ്ധർ എത്തി ലോഗേഷിനെ രക്ഷിക്കുകയായിരുന്നു. യുവാവിനെ കടിയേൽക്കാതിരിക്കുവാൻ ശ്രദ്ധാപൂർവ്വം ജീൻസ് കീറിയതിനുശേഷം ആണ് പാമ്പിനെ ഇവർ പുറത്തെടുത്തത്.
ജീൻസിന്റെ ഉള്ളിൽ നിന്നും പാമ്പിനെ പുറത്തെടുക്കുന്ന ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. എന്തായാലും പാമ്പുകടിയേൽക്കാതെ രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലാണ് ലോകേഷ് കുമാർ. മുകേഷ് കുമാറിന്റെ മനസാന്നിധ്യമാണ് അദ്ദേഹത്തിനെ മരണത്തിൽ നിന്നും രക്ഷിച്ചത്. വളരെയധികം വൈറലായ ഈ വീഡിയോ കാണുന്ന ഈ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക കൂടുതൽ കാര്യങ്ങൾ അറിയുന്നതിനും വീഡിയോ കാണുക.