രണ്ടുമൂന്നോ മാസത്തിനുള്ളിലെ ഒരു വെള്ളിയാഴ്ച ദിവസമായിരിക്കും തോളിൽ ഒരു വലിയ ഭാഗമായി പെങ്ങളും കുട്ടികളും വീട്ടിൽ വന്ന് കയറുക പെങ്ങളുടെയും കുട്ടികളുടെയും വരവ് ഉമ്മാക്ക് വെള്ളിയാഴ്ച ഒപ്പം വലിയ പെരുന്നാൾ കൂടെ വന്ന സന്തോഷം ആണെങ്കിൽ എനിക്കൊന്ന് ദുഃഖവെള്ളിയായിരിക്കും. കാരണം അവർ വന്നാൽ ഒരിക്കലും ഒതുക്കലും അടിക്കലും തുടക്കലും അലക്കലും എല്ലാമായി ഭാര്യയുടെ പണികൾ ഇരട്ടിക്കും. അതിന്റെയെല്ലാം അമർഷം ആരും കാണാതെ വാക്കിലൂടെയും.
നോക്കി ലൂടെയും എന്നിൽ തീർത്ഥായിരിക്കും അവൾ ആശ്വാസം കണ്ടെത്തുക ഞായറാഴ്ച വൈകിട്ടൂടെ പെങ്ങളും കുട്ടികളും തിരിച്ചുപോകുമ്പോൾ അവൾ കൊണ്ടുവന്ന ഒരു ബാഗിന്റെ ഒപ്പം കെട്ടുകളുടെ എണ്ണം കൂടും. അതനുസരിച്ച് ഭാര്യ നിധി പോലെ സൂക്ഷിച്ചാൽ നാളികേരത്തിന് എണ്ണം കുറയും മക്കളെ പോലും തൊടീക്കാതെ മുഖാനിർത്തിയ മാങ്ങകൾ അപ്രത്യക്ഷമാകും. വളത്തിലെ ചക്ക കായക്കുല എന്നിവക്കൊപ്പം അടുക്കളയിലെ ഉപ്പിലിട്ടതും അച്ചാർ കുപ്പികളും.
https://www.youtube.com/watch?v=Q2DYjjmGhLg
കാലിയാകും എന്തിനേറെ അടക്കും ചിട്ടിയുടെയും കൂടി ഭാര്യ കൊണ്ടുനടന്ന വീടിന്റെ അവസ്ഥ പൂരം കഴിഞ്ഞ പൂരപ്പറമ്പ് പോലെയാണ് അവസാനമായി പെങ്ങൾ വന്ന് കയറിയ ഒരു വെള്ളിയാഴ്ച ഉച്ചഭക്ഷണം ഉമ്മ പറഞ്ഞു. മോനെ കുപ്പാടെ ഈ സ്ഥലത്ത് നിന്ന് അവൾക്കുള്ള ഓഹരി കൊടുക്കണ്ടേ ഓഹരിയോ ഇനിയും ഇൻഡോഹരി അവൾക്കുള്ളതെല്ലാം കെട്ടിച്ച് അയച്ചപ്പോൾ തന്നെ പണവും പൊന്നുമായിട്ട് ഉപ്പ കൊടുത്തതല്ലേ.
ഉപ്പ കാലത്ത് പിന്നെ പലതവണ സഹായിച്ചിട്ടില്ല വീടുപണിക്കായിട്ട് അളിയന്റെ ബിസിനസിനായിട്ട് അവസാനം നഷ്ടം വന്നപ്പോൾ ഗൾഫിലേക്ക് പോകാനായിട്ടെല്ലാം ഓരോ കുപ്പി കുഴമ്പും കുറച്ച് ഫ്രൂട്ട്സുമായി അവൾ വന്നിരുന്നത് വളപ്പിലെയും വീട്ടിലെയും സാധനങ്ങൾ പോകാൻ ആയിട്ട് മാത്രമല്ല. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.