നാലര കഴിഞ്ഞിട്ടും അപ്പൂസിന്റെ അമ്മാവനെ കൂട്ടിക്കൊണ്ടു പോകാൻ വന്നിട്ടില്ല വിശന്നിട്ടാണെന്ന് തോന്നുന്നു അവൻ വാശിപിടിച്ചു കരച്ചിൽ തുടങ്ങി എന്നും നാലുമണിക്ക് മുൻപ് തന്നെ അവന്റെ അമ്മ വന്ന് പ്ലേ സ്കൂളിൽ നിന്നും അവനെ കൂട്ടിക്കൊണ്ടു പോകാറുള്ളതാണ്. അപ്പൂസിന് എടുത്തിട്ട് തോളിലിട്ട് ആശ്വസിപ്പിക്കാൻ ശരണ്യ ആശ്രമിച്ചുവെങ്കിലും അത് ഫലവത്തായില്ല മോനെ ഇങ്കുവേട്ടാ മോന്റെ മമ്മി ഇപ്പൊ വരുമല്ലോ കരയണ്ട ട്ടോ പക്ഷേ.
അതുകൊണ്ടൊന്നും അപ്പൂസ് അടങ്ങിയില്ല. ആ ഒന്നര വയസ്സുകാരൻ പാല് കുടിക്കാനായി ഷർട് മാരുടെ പരിധി കൊണ്ടിരുന്നു അതുകൊണ്ട് അവളുടെ അമ്മമാനം തേങ്ങി രണ്ടു വയസ്സായ സ്വന്തം കുഞ്ഞിന്റെ മുലകുടി മാറ്റാൻ കാഞ്ഞിരക്കൊരു അരച്ചു പുരട്ടിയിരുന്നു ഉലക്കാൽ പാരി ചുരുത്താൻ വെമ്പൽ കൊണ്ടുവിലവൾ അപ്പൂസിനെയും കൊണ്ട് സ്കൂളിനകത്ത് തിരിച്ചു കയറിയിട്ട് അവന്റെ ദാഹിച്ചു തുടങ്ങിയ ഇളം.
ചുണ്ടുകളിലേക്ക് മുറിഞ്ഞിട്ട് വച്ചുകൊടുത്തു കിനിനിറങ്ങിയ മുലപ്പാലവൻ ആർത്തിയോടെ നുണഞ്ഞു പതിയെ പതിയെ അവന്റെ അടങ്ങി നിന്നു. അവന്റെ കുഞ്ഞു കണ്ണുകൾ തിളങ്ങി. ശരണി ഒരു കലർച്ച കേട്ടാണ് അവൾ വാതിക്കലേക്ക് നോക്കിയത് അപ്പൂസിന്റെ അമ്മ വേദിക.ഉഗ്രരൂപണിയെ പോലെ നിൽക്കുന്നത് കണ്ടപ്പോൾ ശരണ്യ വല്ലാതെയായി ആ മാഡം വന്നു ഞാൻ ഇത്തരം നേരവും റോഡിൽ ഇറങ്ങി നിൽക്കുവായിരുന്നു.
പക്ഷേ കുഞ്ഞ് വിശ്വ തളർന്നപ്പോൾ അവന്റെ കരച്ചിൽ അടക്കാൻ വേണ്ടി ഞാൻ അവനു പാല് കൊടുക്കുകയായിരുന്നു എന്റെ കുഞ്ഞിന് പാല് കൊടുക്കാൻ നിന്നോട് ആരു പറഞ്ഞു അവൻ വിശക്കുമ്പോൾ കൊടുക്കാൻ ഞാൻ കുപ്പിപ്പാലിൽ കൊണ്ട് തന്നില്ലായിരുന്നു. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.