നമ്മുടെ ജീവിതത്തിൽ പലപ്പോഴും ചിലർ പ്രവർത്തിക്കുന്നത് കണ്ടാൽ അവർക്ക്എങ്ങനെ ഇത്തരത്തിൽ ചെയ്യാൻ സാധിക്കും എന്ന് നമുക്ക് പല ചിന്തിച്ചു പോകും അത്തരത്തിലുള്ള ചില പ്രവർത്തികൾ ആയിരിക്കും പലപ്പോഴും പലരും ചെയ്യുന്നത് ഓരോരുത്തരുടെയും മാനസികാവസ്ഥ എന്നത് വളരെയധികം വ്യത്യസ്തമാണ് എന്നാൽ ചിലർ സ്വന്തം സുഖത്തിനു വേണ്ടി മാത്രം അല്ലെങ്കിൽ സ്വന്തം സന്തോഷത്തിനു വേണ്ടി മാത്രം ജീവിക്കുമ്പോൾ അത് മറ്റു ചിലരുടെ നാശത്തിനും അവരുടെ തകർച്ച വരെ കാരണമാകുന്നുണ്ട് .
എന്ന കാര്യം പലരും ചിന്തിക്കുന്നില്ല.അത്തരത്തിലൊരു സംഭവമാണ് നമുക്ക് ഇവിടെ കാണാൻ സാധിക്കുന്നത്. കാമുകന്റെ സുഖം തേടി രണ്ടുമാസം പ്രായമായ കുഞ്ഞിനെയും ഭർത്താവിനെയും ഉപേക്ഷിച്ച് ഭാര്യ പോയി ഹൃദയം പറിച്ചറിയുന്ന വേദനയിലും പോലെ അച്ഛൻ ജീവിതത്തിന്റെ ക്രോസ്കോഡ വെച്ച് അയാൾക്ക് നഷ്ടമായത് ഭാര്യയാണ്. രണ്ടുമാസം പ്രായമുള്ള മകളെയും തന്നെയും ഉപേക്ഷിച്ച് മറ്റൊരാൾക്കൊപ്പം ഭാര്യ പോയപ്പോൾ അയാൾ തളർന്നില്ല ആത്മഹത്യയിൽ അഭയം തേടിയില്ല.
പിന്നെയോ ജീവിതത്തിന്റെ സകല സന്തോഷങ്ങളുടെയും ആകെ തുകയായ കുഞ്ഞു മകളോടൊപ്പം ജീവിച്ചു അന്തസായി തന്നെ. അമ്മയില്ലാതെ കുഞ്ഞിനെ വളർത്തുമ്പോൾ അവളുടെ ശോഭനമായ ഭാവി മാത്രമായിരുന്നു അയാളുടെ ലക്ഷ്യം ഹൃദയം തൊടുന്ന അച്ഛന്റെയും മകളുടെയും ജീവിത കഥ. ആ അച്ഛൻ പറയുന്നത് ഇങ്ങനെ അവൾ എന്റെ കുഞ്ഞുമോളാണ് എന്റെ ജീവിതത്തിലെ വെളിച്ചമാണ് അവൾക്ക് രണ്ടുമാസം പ്രായമുള്ളപ്പോഴാണ് അവളുടെ അമ്മ ഞങ്ങളെ വിട്ടു മറ്റൊരാളോടൊപ്പം പോയത് .
എന്റെ സമ്പാദ്യങ്ങളും അവൾ കൊണ്ടുപോയി ഞാൻ ഒറ്റപ്പെട്ടു ഞാൻ സ്നേഹിച്ചിരുന്ന പെണ്ണ് എന്നോട് ഇങ്ങനെ ചെയ്യുമെന്ന് വിശ്വസിക്കാൻ സാധിച്ചില്ല അതിനേക്കാളവരെ എന്നെ വേദനിപ്പിച്ചത് എന്റെ മകൾക്ക് അവളുടെ അമ്മയെ നഷ്ടപ്പെട്ടല്ലോ എന്നോർത്താണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..
1 thought on “രണ്ടുമാസം പ്രായമായ കുഞ്ഞിനെ അമ്മ ഉപേക്ഷിച്ചപ്പോൾ ഈ അച്ഛൻ ചെയ്തത് കണ്ടോ.”