കാട്ടാനയുടെ ആക്രമണത്തിനു മുന്നിൽ ഈ ഡ്രൈവർ ചെയ്തത് കണ്ടോ…

കാട്ടാനയും ജെസിബിയും തമ്മിൽ കൊമ്പുകോർത്തൽ ആരു ജയിക്കും ഇനി സംശയം വേണ്ട ജെസിബി തന്നെ ജയിക്കും നടന്ന ഒറ്റയാന ഓടിക്കാൻ അവസാനം ജെസിബി തന്നെ വേണ്ടിവന്നു ഗ്രാമത്തിലേക്ക് പാഞ്ഞെടുത്ത ഒറ്റിയാൻ അവസാനം വയലിൽ എത്തിയതോടെയാണ് വേറെ മാർഗ്ഗങ്ങളില്ലാതെ ഷാജഹാൻ എന്ന ജെസിബി ഡ്രൈവർ ജെസിബിയുമായി മുന്നിലേക്ക് ചെന്നത്. കണ്ട ഉടനെ കാട്ടാന കുതിച്ചു ചെന്നെങ്കിലും ഒറ്റയാൻ അപകടം മനസ്സിലാക്കി തിരിച്ച് കാടുകയറി. ഇത്തരത്തിൽ ഒരു സാഹസികത ചെയ്യാൻ.

   

തീരുമാനിക്കുന്നതിന്റെ പ്രധാനപ്പെട്ട കാരണം കാട്ടാനയുടെ ശല്യം തന്നെയായിരുന്നു ജനവാസ മേഖലയിലേക്ക് കാട്ടാന ഇറങ്ങി വരുന്നതും അതുപോലെ തന്നെ ജനങ്ങളുടെ ജീവിതത്തിനെ വളരെയധികം ഭീഷണി സൃഷ്ടിക്കുന്നതും ആയിരുന്നു കാട്ടാനയുടെ പ്രവർത്തി ഇത് വളരെയധികം മാനസിക വിഷമം സൃഷ്ടിക്കുകയും ഒത്തിരി ആളുകളുടെ കൃഷിയും മറ്റും നശിക്കുന്നതിന് കാരണമാവുകയും ചെയ്തിരുന്നു ഇതാണ് . എന്തായാലും വരുന്ന പ്രതിസന്ധിയിൽ നേരിടാൻ തന്നെ തീരുമാനിച്ചിരിക്കുകയായിരുന്നു.

https://www.youtube.com/watch?v=ijvuaGwH-xc&t=1s

അവർ ജീവിതത്തിൽ എല്ലാ പ്രതിസന്ധികളും നല്ല രീതിയിൽ തന്നെ വളരെയധികം നേരിടുമെന്നും അതിനെ ഒരു ഉത്തമ ഉദാഹരണം തന്നെയാണ് ഈ ജെസിബി ഡ്രൈവർ കാണിച്ചിരിക്കുന്നത് എന്നും ഒത്തിരി ആളുകൾ കമന്റ് ആയി നൽകുന്നുണ്ട് ജീവിതത്തെ നല്ല രീതിയിൽ നേരിടുമെന്നും ജീവിതത്തിലെ എല്ലാ പ്രശ്നങ്ങളും നല്ല രീതിയിൽ തന്നെ പരിഹാരം കാണും എന്നും ഇത്തിരി ആളുകൾ കമന്റ് ആയി നൽകുന്നുണ്ട് ഏതു പ്രതിസന്ധിയും തരണം ചെയ്യാൻ.

തയ്യാറാണെങ്കിൽ അത് എല്ലാം നിസ്സാരമായി തോന്നുന്നു എന്നും അതുപോലെതന്നെ ജീവിതത്തിൽ മുന്നോട്ടു നീങ്ങുന്നതിന് എല്ലാ പ്രതിസന്ധിയും തരണം ചെയ്തു തന്നെ മുന്നോട്ടു നീങ്ങണം അതിനെ നല്ല പരിഹാരം കണ്ടെത്തുകയും വേണം എന്ന് ഒത്തിരി ആളുകൾ കമന്റ് നൽകുന്നു ബിജെപി ഡ്രൈവർ ചെയ്ത പ്രവർത്തി വളരെയധികം ധീരത നിറഞ്ഞതാണെന്നും ഇതിലൂടെ നമുക്ക് വ്യക്തമാക്കുന്നതാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Comment