ഭാര്യയുടെ അവസ്ഥ കണ്ട് ഭർത്താവ് ചെയ്തത് കണ്ടോ..

അനിയന്റെ ഭാര്യ ഗർഭിണിയാണെന്ന് ഗീത വിളിച്ചു പറഞ്ഞപ്പോൾ ഒരേസമയം ഉള്ളിൽ സന്തോഷവും ഒരു നൊമ്പരവും ഉണ്ടായി. ശരിയടി ഞാൻ പിന്നെ വിളിക്കാം ഒന്ന് രണ്ട് വണ്ടി അത്യാവശ്യമായി കൊടുക്കാനുണ്ട്. അതു പറഞ്ഞ കാൽ കട്ട് ചെയ്ത് വീണ്ടും വണ്ടിക്കാരിലേക്ക് നിരങ്ങി കയറുമ്പോൾ മനസ്സിൽ ഒരു വിങ്ങലായിരുന്നു അനിയന്റെ കല്യാണം കഴിഞ്ഞിട്ട് രണ്ടുവർഷം ആകുന്നതേയുള്ളൂ. ഏഴുവർഷം കഴിഞ്ഞിട്ടും ഞങ്ങൾക്ക് ഒരു കുഞ്ഞിക്കാല് കാണാനുള്ള ഭാഗ്യദേവൻ തന്നില്ല.

   

ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുമ്പോൾ വാങ്ങിയിരുന്നു. മുറ്റത്ത് കിടക്കുന്ന കാർ കണ്ടപ്പോൾ തന്നെ അച്ഛനും അമ്മയും വന്നിട്ടുണ്ടെന്ന് മനസ്സിലായി ഹാളിലേക്ക് കയറുമ്പോൾ തെറ്റിദ്ധരിക്കും അവരുടെ അച്ഛനും അമ്മയും ഇരിപ്പുണ്ട്. അൽപ്പം മാറി കസേരയിൽ അമ്മയും അനിയനും ഇരിപ്പുണ്ട് അവർക്കുമുമ്പിലായി വലിയ ഒരു കേക്ക് മുറിച്ചു വച്ചിരിക്കുന്നു. ആ ചേട്ടാ എന്നെ കണ്ടപ്പോഴേക്കും ദിവ്യ കേക്കിൽ നിന്ന് ഒരു കഷ്ണം മുറിച്ചു അതുമായി.

അരികിലേക്ക് വന്നു അവരുടെ സന്തോഷത്തിനു മുമ്പിൽ ചെറുതായി പോകും എന്നുള്ള ചിന്ത കൊണ്ടാണ് ആരും കാണാതെ പിന്നിലേക്ക് മറച്ചു പിടിച്ചത്. ചിലതുകൊണ്ടൊന്നും നിൽക്കില്ല കേട്ടോ ദിവ്യയുടെ കയ്യിൽ നിന്ന് കേൾക്കുവാൻ കഴിച്ചുകൊണ്ട് അനിയന്റെ മുഖത്തുനോക്കി പറയുമ്പോൾ അവന്റെ അരികിൽ ഇരുന്ന് അമ്മയുടെ മുഖത്ത് വലിയ സന്തോഷം ഒന്നും ഇല്ലാതിരുന്നത് പ്രത്യേകം ശ്രദ്ധിച്ചിരുന്നു.

ഞാൻ വരാം അതു പറഞ്ഞ് അകത്തേക്ക് കയറുമ്പോൾ കണ്ണുകൾക്ക് ഗീതയെ തിരിഞ്ഞെങ്കിലും അവിടെയൊന്നും കണ്ടില്ല. മുയൽ കയറി കൊണ്ടുവന്ന ലഡു മേശപ്പുറത്ത് വച്ചു ഡ്രസ്സ് മാറി അടുക്കളയിലേക്ക് ചെല്ലുമ്പോൾ ഗീത അടുക്കളയിൽ എന്തൊക്കെ ജോലിത്തിരക്കിലാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply