രാവിലെ ബാങ്കിൽ നല്ല തിരക്കായിരുന്നു ഞാൻ ഒരാഴ്ചയായി ഇവിടെ ട്രാൻസ്ഫറായി വന്നിട്ട് ആദ്യത്തെ പോസ്റ്റ് ചെന്നൈയിലായിരുന്നു പിന്നെ ഗുജറാത്തിൽ ഇപ്പോഴിതാ ദൈവത്തിന്റെ സ്വന്തം നാട്ടിൽ. ലോൺ സെൻസറിലും ക്യാഷ് കൗണ്ടിൽ മുന്നിലും നീണ്ട ക്യൂണ്ടായിരുന്നു.12 കഴിഞ്ഞപ്പോൾ കല്യാണ ആവശ്യത്തിന് ഓർണമെൻസ് എടുക്കാൻ കസ്റ്റമർ വന്നിരുന്നു. പുറത്തേക്ക് നോക്കിയപ്പോൾ എല്ലാ സ്റ്റാഫും തിരക്കിലാണ് കൃഷ്ണനുണ്ണി സ്ട്രോങ്ങ് റൂം തുറന്നു കൊടുക്കാൻ ചാവിയുമെടുത്ത് കസ്റ്റമറുടെ കൂടെ ക്യാബിന പുറത്തിറങ്ങി.
സ്റ്റോക്ക് റൂം തുറന്നു കൊടുത്ത് തിരികെ വരുമ്പോൾ ഹെഡ് ക്ലർക്ക് സഹദേവൻ ആരോടോ കയർത്തു സംസാരിക്കുന്നത് കേട്ടോ. അമ്മച്ചി പറഞ്ഞാലും മനസ്സിലാവില്ല ഈ അക്കൗണ്ടിൽ പൈസ വന്നിട്ടില്ല മോനെ ഒന്നുകൂടി നോക്കിയാൽ അമ്മച്ചിയുടെ കൊച്ചുമോൻ കോയമ്പത്തൂർ പൈസ അയച്ചിട്ടുണ്ടെങ്കിൽ രാവിലെ ഇറങ്ങിക്കോളും മനുഷ്യനെ മെനക്കെടുത്താൻ. ഞാൻ ശ്രദ്ധിക്കുന്നത് കണ്ട് അയാളുടെ അടുത്തിരുന്ന അക്കൗണ്ടന്റ് സൂക്ഷ്മ പറയുന്നത്.
കേട്ടോ മാനേജർ സാർ ശ്രദ്ധിക്കുന്നുണ്ട് കൃഷ്ണനുണ്ണി അവിടെയൊക്കെ ചെയ്യുന്നു എന്താ സഹതാപൻ എന്താ പ്രോബ്ലം? അത് സാർ രണ്ടുമൂന്നു ദിവസമായി ഈ അമ്മച്ചി ഇവിടെ വരുന്നു അക്കൗണ്ടിൽ ക്യാഷ് ക്രെഡിറ്റ് ആവാതെ കൊടുക്കാൻ പറ്റുമോ. ആലപ്പുഴ കൃഷ്ണനുണ്ണി അവരെ ശ്രദ്ധിച്ചത് 70 75 വയസ്സ് പ്രായം വരും നന്മ മെലിഞ്ഞ ഒരു രൂപം. പൊട്ടിയ കവിളിലുകൾ കണ്ണുനിറഞ്ഞു.
വരുന്നത് സാരി തലപ്പുകൊണ്ട് തുടക്കുന്നുണ്ടായിരുന്നു. കൃഷ്ണനുണ്ണി സഹദേവനെ അടുത്ത് ചെന്ന് സിസ്റ്റം പരിശോധിച്ചു ഇല്ല അക്കൗണ്ടിൽ ക്യാഷ് ക്രെഡിറ്റ് ആയിട്ടില്ല കൃഷ്ണനുണ്ണി അവരുടെ അടുത്തേക്ക് നടന്നു നിങ്ങളുടെ ഫോൺ നമ്പർ ഇവിടെ കൗണ്ടറിൽ കൊടുത്തിട്ട് പൊയ്ക്കോളൂ പൈസ വന്നാൽ ഉടനെ അറിയിക്കാം. അപ്പോൾ വന്നാൽമതി.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.