വീട്ടിൽ വേണ്ടത്ര പരിഗണന ലഭിക്കാതെ വന്ന ഈ പെൺകുട്ടിയുടെ ജീവിതത്തിൽ സംഭവിച്ചത് കണ്ടോ..

സ്വന്തം ഭർത്താവ് ഭാര്യയെ ബലാത്സംഗം ചെയ്യുന്നത് ഡോക്ടർ എവിടെയെങ്കിലും കേട്ടിട്ടുണ്ടോ. ബിസ്മി പറ പപ്പാ പട്ടാളത്തിൽ അമ്മ ടീച്ചർ വർഷത്തിലൊരിക്കൽ ലീവിന് നാട്ടിൽ വരുന്ന പപ്പയോട് എനിക്ക് അടുപ്പം ഉണ്ടായിരുന്നില്ല പിന്നെ അമ്മ ടീച്ചർ അതിന്റെ എല്ലാകാർക്കും ഉണ്ടായിരുന്നു അമ്മ പഠിപ്പിക്കുന്ന സ്കൂളിലായിരുന്നു പഠിച്ചിരുന്നത്. ഞാൻ പഠിക്കാൻ അത്ര മിടുക്കി ആയിരുന്നില്ല പക്ഷേ അമ്മയ്ക്ക് നാണക്കേട് ആകാതിരിക്കാൻ അമ്മ എന്നെ തല്ലി പഠിപ്പിക്കും.

എനിക്ക് 16 വയസ്സുള്ളപ്പോൾ എനിക്കൊരു കുഞ്ഞനുജത്തി എല്ലാവരുടെയും ശ്രദ്ധ മണിക്കുട്ടിയിലായി ഞാൻ ഒറ്റപ്പെട്ടതുപോലെയായി. രണ്ടുവർഷം കഴിഞ്ഞപ്പോൾ പപ്പ സർവീസിൽ നിന്നും വിരമിച്ച് നാട്ടിലെത്തി പപ്പയ്ക്കും അമ്മയ്ക്കും ഇഷ്ടം മണിക്കുട്ടിയോട് ആയിരുന്നു പപ്പ എന്നോട് മിണ്ടുന്നത് പോലും അപൂർവ്വം. ഞാൻ പ്ലസ് ടു കഴിഞ്ഞ് തുടർന്നു പഠിക്കാൻ പോകുന്നതിനെക്കുറിച്ച് വീട്ടിൽ ആരും ഒന്നും പറയുന്നില്ല ഈ സമയം ഞാൻ വീടിനടുത്തുള്ള കിഷോറും.

ആയി പ്രണയത്തിലായി എന്നെക്കാളും ആറ് വയസ്സ് മൂത്ത ആളായിരുന്നു നല്ല സ്വഭാവം പിന്നെ നല്ല പക്വതയുള്ള ആളായിരുന്നു. കിഷോട്ടിന്റെ വീട്ടിൽ അച്ഛനും അമ്മയും മുത്തശ്ശിയും പിന്നെ രണ്ട് അനിയത്തിയും ആരും ഡിഗ്രി പഠനം കഴിഞ്ഞ് ഓട്ടോ ഓടിക്കുകയാണ്.എന്റെ ഉറ്റ ചങ്ങാതിമാരായിരുന്നു കിഷോർ ഏട്ടന്റെ സഹോദരിമാർ അവരോട് ഞാൻ എന്റെ സങ്കടങ്ങളെല്ലാം പറയുമായിരുന്നു.

അവര് പറഞ്ഞു എല്ലാം കിഷോർ അറിയാമായിരുന്നു. അതുകൊണ്ടാണെന്ന് തോന്നുന്നു എന്നെ കാണുമ്പോൾ എല്ലാം സഹതാപത്തോടെയുള്ള ഒരു പുഞ്ചിരി ആ മുഖത്ത് ഉണ്ടാകും എന്നും പറഞ്ഞു ശല്യം ചെയ്ത് ആദ്യമൊക്കെ ഒഴിഞ്ഞു മാറിയ കിഷോർ ഏട്ടൻ എന്റെ നിർബന്ധം കാരണം സമ്മതിക്കായിരുന്നു.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.