ചിലപ്പോൾ നമുക്ക് ചില ബന്ധങ്ങളുടെ വില മനസ്സിലാവില്ല അവർ മരിച്ചുകഴിയുമ്പോൾ ആയിരിക്കും അവരുടെ വിലയും സ്ഥാനവും നമ്മുടെ സ്നേഹവും മനസ്സിലാക്കാൻ സാധിക്കുകയുള്ളൂ.ഇന്ന് നമുക്കൊരു കത്ത് എഴുതിയാലോ മലയാളം ടീച്ചർ ക്ലാസിൽ വന്ന് ചോദിച്ചപ്പോൾ കുട്ടികളൊക്കെ ഒരേസരത്തിൽ സമ്മതം അറിയിച്ചു. ഇതൊരു സാധാരണ കത്തല്ല നിങ്ങൾ ഒരാളിനോടും പറയാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ മുഴുവൻ അതിൽ ഉണ്ടാകണം നിങ്ങളുടെ അടുത്ത് ഇല്ലാത്ത ആളാകാൻ നിങ്ങൾ ഇതുവരെ കണ്ടിട്ടില്ലാത്ത ആളാകാം.
ആരു വേണമെങ്കിലും ആവാം നിങ്ങളുടെ സന്തോഷവും സങ്കടവും ഒക്കെ പങ്കുവെക്കാനുള്ള ഒരു ഉപാധിയായി മാത്രം ഈ കത്തിനെ കാണണം.പറഞ്ഞത് മനസ്സിലായല്ലോ ടീച്ചർ ചോദിച്ചപ്പോൾ കുട്ടികൾ അതും പറഞ്ഞു കുട്ടികൾ ഓരോരുത്തരായി ടീച്ചർ പറഞ്ഞതുപോലെ കത്തെഴുതാനും തുടങ്ങി. ഓരോരുത്തരായി എഴുതിക്കഴിഞ്ഞു ടീച്ചറിനെ കൊണ്ടുവന്ന കാണിക്കാൻ തുടങ്ങി ഓരോന്നും വായിച്ചു ടീച്ചർ തെറ്റുകൾ തിരുത്തി കൊടുക്കുന്നുണ്ടായിരുന്നു ഏറ്റവും അവസാനമാണ് വിനു കുട്ടൻ ബുക്കുമായി ടീച്ചറുടെ അടുത്ത് എത്തിയത്.
അപ്പോഴേക്കും ബെല്ലടിയും ചെയ്തു എന്നാൽ അത് കാര്യമാക്കാതെ ടീച്ചർ അവനെ ബുക്കുമായി സ്റ്റാഫ് റൂമിലേക്ക് നടന്നു. അവനെയും ഒപ്പം കൂട്ടുകയും ചെയ്തു ടീച്ചർ അവനെഴുതിയ കത്ത് വായിക്കാൻ തുടങ്ങി പ്രിയപ്പെട്ട അമ്മയ്ക്ക് ഞാൻ എഴുതുന്നത് അമ്മ കാണുന്നുണ്ടോ അറിയുന്നുണ്ടോ എന്നൊന്നും എനിക്കറിയില്ല പക്ഷേ അമ്മ പോയതിനുശേഷം വിനു കുട്ടന്റെ അഭിപ്രായങ്ങളും സന്തോഷങ്ങളും ഒന്നും ആരും ചോദിക്കാറില്ല..
അമ്മ എന്തിനാ എന്നെ കൂട്ടാതെ പോയത് അമ്മയില്ലെങ്കിൽ വിനു കുട്ടനെ ആരും ഉണ്ടാകില്ല എന്ന് അമ്മയ്ക്ക് അറിയാവുന്നതല്ലേ അമ്മ എത്രയോ തവണ എന്നോട് പറഞ്ഞിരിക്കുന്നു ഞാൻ അമ്മയുടെ ജീവൻ ആണെന്ന്.എന്നിട്ടാണോ എന്നെ തനിച്ചാക്കി അമ്മ ദൂരെ ഒരിടത്തേക്ക് പോയത് അമ്മയ്ക്ക് ആണെന്ന് ഒരിക്കൽ അമ്മ എന്നോട് പറഞ്ഞിരുന്നു എന്നിട്ട് ഞാൻ സ്കൂളിൽ വന്ന് തിരികെ വീട്ടിലെത്തിയപ്പോൾ അമ്മയെ കാണാനില്ല.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.