കക്ഷത്തിലെ കറുപ്പ് നിറം പരിഹരിക്കാം വളരെ എളുപ്പത്തിൽ….

കറുപ്പ് നിറം കൗമാരപ്രായക്കാരെ വളരെയധികം ഒരു പ്രശ്നമാണ് കാരണം ധരിക്കുമ്പോൾ വളരെയധികം ബുദ്ധിമുട്ട് അനുഭവപ്പെടുന്ന ഒരു കാര്യം തന്നെയായിരിക്കും ഇത് പരിഹരിക്കുന്നതിന് എപ്പോഴും പ്രകൃതിദത്ത മാർഗ്ഗങ്ങൾ സ്വീകരിക്കുന്നതാണ് കൂടുതൽ അനുയോജ്യം. കക്ഷത്തിലെ കറുപ്പ് നിറം വീട്ടിൽ തന്നെ ചെയ്യാൻ സാധിക്കുന്ന ഒരു എളുപ്പവഴി നോക്കാം.കക്ഷത്തിലെ കറുപ്പ് മൂന്ന് മിനിറ്റിൽ അകറ്റാം.

   

കക്ഷത്തിലെ കറുപ്പ് തലയിലും പ്രശ്നം ഉണ്ടാക്കുന്ന ഒന്നാണ്. പല കാരണങ്ങൾ കൊണ്ടും കക്ഷത്തിലെ കറുപ്പ് വർദ്ധിക്കാം അമിത വിയർപ്പ് സൂര്യപ്രകാശം ഹെയർ റിമൂവൽ ക്രീമിന്റെ ഉപയോഗങ്ങൾ എല്ലാം പ്രശ്നമുണ്ടാക്കുന്ന ഒന്നാണ് എന്നാൽ ഇനി ഇതിനെല്ലാം പരിഹാരം കാണും അതും ഉരുളക്കിഴങ്ങിലൂടെ പ്രകൃതിദത്തമായ വഴികൾ ആയതിനാൽ തന്നെയും യാതൊരുവിധത്തിലുള്ള പാർശ്വഫലങ്ങളും ഉണ്ടാക്കില്ല എന്നതാണ് സത്യം.

എങ്ങനെ ഉരുളക്കിഴങ്ങ് കൈക്കുഴിയിലെ കറുപ്പ് കിട്ടാൻ ഉപയോഗിക്കാം എന്ന് നോക്കാം. ഉരുളക്കിഴങ്ങ് ചെറുതായി മുറിച്ച് ഇത് മൂന്നു മിനിറ്റിൽ കൈക്കുഴിയിൽ വെക്കാം. 30 മിനിറ്റിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാവുന്നതാണ് ദിവസവും രണ്ടുനേരം ഇത് ആവർത്തിക്കാം. ഉരുളക്കിഴങ്ങ് പൊടിച്ചതാണ് മറ്റൊരു പരിഹാരം ഉരുളക്കിഴങ്ങ് വേവിച്ച് എടുത്തത് കക്ഷത്തിൽ 10 മിനിട്ടോളം വെക്കുക 10.

മിനിറ്റിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം ദിവസവും രണ്ട് നേരം ഇത് ചെയ്യാം. ഉരുളക്കിഴങ്ങും തേനും ഉരുളക്കിഴങ്ങും തേനും ആണ് മറ്റൊരു പരിഹാരമാർഗ്ഗം ഉരുളക്കിഴങ്ങ് നീരിൽ അല്പം തേൻ മിക്സ് ചെയ്ത് കൈക്കുഴിയിൽ തേച്ച് പിടിപ്പിക്കാം 30 മിനിറ്റിനു ശേഷം കഴുകി കളയാവുന്നതാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *