പാദങ്ങളിൽ ഉണ്ടാകുന്ന കാൽവിണ്ടുകീറൽ എളുപ്പത്തിൽ പരിഹരിക്കാം.

പ്രായമേറിയവരിലും യുവതി യുവാക്കളിലും കണ്ടുവരുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നം തന്നെയിരിക്കും കാൽവിണ്ടുകീറൽ. പല കാരണങ്ങൾ കൊണ്ടും ഇത്തരത്തിലുള്ള സാഹചര്യങ്ങൾ ഉണ്ടാകുന്നുണ്ട്. തൽക്കാലം ആകുമ്പോൾ അതുപോലെതന്നെ അതിശയമുള്ളപ്പോഴും ഇത്തരം പ്രശ്നങ്ങൾ വളരെയധികം കൂടുതലായി കാണപ്പെടുന്നു. കാൽ വിണ്ടു കീറുന്നത് അകറ്റാം വേദന ഇല്ലാതെ നടക്കാം. കാൽവിണ്ടു കീറുന്നത് സാധാരണ തന്നെയാണ്.

   

എന്നാൽ ഒരു അടിപോലും നടക്കാൻ കഴിയാത്ത രീതിയിൽ പലർക്കും കാൽവി കീറാറുണ്ട് മുറിവും വേദനയും കൊണ്ട് അനങ്ങാൻ പോലും ഒരുപക്ഷേ കഴിഞ്ഞെന്നു വരില്ല തണുപ്പ് കാലത്താണ് ഇത് കൂടുതലായി കാണുന്നത് വേനൽക്കാലത്തും ശ്രദ്ധയിൽ പെടാറുണ്ട് ശരീരത്തിൽ ജലാംശത്തിന്റെ കുറവ് ചെളിയുടെ അലർജി കട്ടി കുറഞ്ഞതും കൂടിയതുമായ പാദചർമം എന്നിവയെല്ലാം ഇതിന്റെ പ്രധാന കാരണങ്ങളാണ്.

കാൽ വിണ്ടുകീറുന്നത് മൂലം പാദത്തിന്റെ സ്വാഭാവികഭംഗി നഷ്ടപ്പെടുകയും ചെയ്യുന്നു. ഇതിനെതിരെ ചെയ്യാൻ കഴിയുന്ന ഒരു പോംവഴി എന്ന് പറയുന്നത് വെള്ളമാണ് ധാരാളം വെള്ളം കുടിച്ച് ശരീരത്തിലെ ജലാംശം നിലനിർത്തുക. വിണ്ടുകീറേ പ്രതിരോധിക്കാൻ പിന്നെയും ധാരാളം വഴികളുണ്ട് അവയാണ് ഇനി പറയുന്നത്. പച്ചമഞ്ഞളും കറിവേപ്പിലയും അരച്ച് കാലിൽ പുരട്ടി വെച്ച് ഉണങ്ങുമ്പോൾ കഴുകുക ഇതും ഒരു വഴിയാണ്.

പഴുക്കടക്കയുടെ ചാറ് കദളിപ്പഴവും കൂട്ടി വെണ്ണയിൽ അരച്ച് പുരട്ടിവെക്കുക ഇതും കാൽ വെണ്ടുകീറുന്നതിന് അകറ്റാൻ സഹായിക്കുന്നു. പേരാലിന്റെ കായും കറയും അരച്ച് പുരട്ടുക മറ്റൊരു വഴിയാണ് കാൽവെള്ളയിൽ മൈലാഞ്ചിയില അരച്ചിടുന്നത്. പഴക്കം ചെന്ന നെയ്യ് പുരട്ടുന്നതും നല്ലതാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *