ചൂട് കുരു,ചർമ്മത്തിലെ വരൾച്ച എന്നിവ പരിഹരിക്കാൻ കിടിലൻ വഴി..

വേനൽക്കാലം ആയാൽ നമ്മുടെ ചർമ്മത്തിന്റെ കാര്യത്തിൽ ഒത്തിരി വെല്ലുവിളി നേരിടുന്ന ഒരു കാലഘട്ടമാണ് കാരണം വേനൽ കാലത്ത് നമ്മുടെ ചർമം കൂടുതൽ വരൾച്ച നേരിടുന്നതും അതുപോലെതന്നെ ചർമ്മത്തിൽ പലതരത്തിലുള്ള ഗുരുക്കൾ വിയർപ്പ് ഗുരു എന്നിങ്ങനെ പലതരത്തിലുള്ള കുരുക്കൾ പ്രത്യക്ഷപ്പെടുന്നതിനും കാരണമാകുന്നുണ്ട് ഇത്തരത്തിൽ ഉണ്ടാകുന്ന പലപ്പോഴും നമ്മുടെ മുഖസൗന്ദര്യത്തെ വളരെ ദോഷകരമായി ബാധിക്കുന്നതിനും കാരണമാവുകയും ചെയ്യും ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരം.

   

കണ്ടെത്തി ചർമ്മത്തെ നല്ല രീതിയിൽ സംരക്ഷിക്കുന്നതിന് എപ്പോഴും പ്രകൃതിദത്ത മാർഗ്ഗങ്ങൾ സ്വീകരിക്കുന്നതായിരിക്കും കൂടുതൽ നല്ലത്. ചൂടുകൂടുന്നത് മൂലം നമ്മുടെ ചർമ്മത്തിൽ ഇത്തരത്തിലുള്ള ഗുരുക്കൾ പ്രത്യക്ഷപ്പെടുന്നതിന് കാരണമാകുന്നുണ്ട് അതുകൊണ്ടുതന്നെ നമ്മുടെ ശരീരത്തിന്റെ ചൂട് കുറയ്ക്കുന്നതിന് ആവശ്യമായ ഭക്ഷണപദാർത്ഥങ്ങൾ കഴിക്കുന്നത് വളരെയധികം ഗുണം ചെയ്യും ഇത്തരത്തിൽ നമ്മുടെ ഭക്ഷണത്തിൽ കുക്കുംബർ പുതിനില നെല്ലിക്ക എന്നിവ ഉൾപ്പെടുത്തുന്നത് നമ്മുടെ ചർമ്മ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും.

https://youtu.be/6OSBxUKMAqE

ചർമ്മത്തെ നല്ല രീതിയിൽ കാലത്തെ പ്രശ്നങ്ങളിൽ നിന്ന് പ്രതിരോധിക്കുന്നതിനും വളരെയധികം സഹായകരമാണ്. ഉണ്ടാകുന്ന എല്ലാ തരം പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും ചർമ്മത്തിന് കൂടുതൽ ഉന്മേഷവും ചർമ്മത്തിൽ ഉണ്ടാകുന്ന വരൾച്ച പോലെയുള്ള പ്രശ്നങ്ങൾ തടയുന്നതിനും ഇത് വളരെയധികം സഹായിക്കുന്നതായിരിക്കും ഇത്തരത്തിൽ ചർമ്മത്തിലെ പ്രശ്നങ്ങൾക്ക് പരിഹാരം.

കണ്ടെത്തി ചർമ്മത്തെ നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും നിലനിർത്തുന്നതിനും ഇത് വളരെയധികം നല്ലതാണ്. മാത്രമല്ല നമ്മുടെ ചർമ്മത്തിൽ ഉണ്ടാകുന്ന കുരുക്കൾ മാറുന്നതിന് അല്പം മഞ്ഞളും തണുപ്പിന് പുതിനിലയും ചതച്ച് ദേഹത്ത് പുരട്ടുന്നതും ഇത്തരത്തിലുള്ള വരൾച്ച മൂലമുള്ള ചൂട് കുരു അങ്ങനത്തെ പ്രശ്നങ്ങൾ ഇല്ലാതാക്കുന്നതിന് വളരെയധികം സഹായകരമായിരിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Comment