ദഹന പ്രശ്നങ്ങൾക്ക് കാരണമാകുന്ന മലബന്ധത്തെ നിമിഷങ്ങൾ കൊണ്ട് പരിഹരിക്കാം…

നമ്മുടെ നല്ല ദിവസത്തെ നിർണയിക്കുന്നതിൽ ഒത്തിരി കാര്യങ്ങൾ വളരെയധികം പ്രാധാന്യമുള്ളതാണ് മാനസികമായും ശാരീരികമായും ഒത്തിരി കാര്യങ്ങൾ നമ്മുടെ ദിവസത്തെ നല്ല രീതിയിലുള്ള ആക്കി തീർക്കുന്നു. നമ്മുടെ ദിവസത്തെ വളരെ ദോഷകരമായി ബാധിക്കുന്നതിന് ആരോഗ്യത്തെ വളരെ ദോഷകരമായി ബാധിക്കുന്നതിനും കാരണമാകുന്ന ഒന്ന് തന്നെയായിരിക്കും മലബന്ധം എന്നത് മലബന്ധം ഉള്ളതുകൊണ്ട് പലപ്പോഴും നമ്മുടെ ദഹന പ്രശ്നങ്ങൾ ഉണ്ടാകുന്നതിനും പലതരത്തിൽ അത് നമ്മുടെ ആരോഗ്യത്തെയും ബാധിക്കുന്നതിനെ കാരണമാകുന്നത്.

   

ദഹന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ആരോഗ്യം ഇരട്ടിയായി കാത്തുസൂക്ഷിക്കുന്നതിനും എപ്പോഴും പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുന്നതായിരിക്കും കൂടുതൽ അനുയോജ്യം പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുമ്പോൾ ഒട്ടും പാർശ്വഫലങ്ങൾ ഇല്ലാതെ തന്നെ നമുക്ക് ഇത്തരം പ്രശ്നങ്ങൾക്ക് നല്ല രീതിയിൽ പരിഹാരം കാണുന്നതിന് സാധ്യമാകുന്നതാണ്. മലബന്ധം പോലെയുള്ള പ്രശ്നങ്ങളുണ്ടാകുന്നതിന്റെ പ്രധാനപ്പെട്ട കാരണം എന്ന് പറയുന്നത് നമ്മുടെ ജീവിതശൈലിയിൽ വന്ന മാറ്റങ്ങളും.

അനാരോഗ്യകരമായ ഭക്ഷണ ശീലവും വ്യായാമറവും എല്ലാം നമ്മുടെ ആരോഗ്യത്തെ വളരെ ദോഷകരമായി ബാധിക്കുന്നുണ്ട് ഇത്തരം കാര്യങ്ങൾ മലബന്ധത്തിലേക്ക് നയിക്കുന്നതിനും കാരണമാകുന്നു. ഭക്ഷണകാര്യങ്ങളിൽ ചില ശ്രദ്ധ കൊണ്ടുവരുന്നതിലൂടെ നമുക്ക് പുതിയ പരിധിവരെ മലബന്ധത്തെ പ്രതിരോധിക്കുന്നതിന് സാധ്യമാകുന്നതാണ് ഭക്ഷണത്തിൽ പച്ചകളും പഴങ്ങളും ഉൾപ്പെടുത്തുന്നത് അതായത് ധാരാളം ഫൈബർ അടങ്ങിയ ഭക്ഷണപദാർത്ഥങ്ങൾ ഉൾപ്പെടുത്തുന്നത്.

മലബന്ധവും അതുപോലെതന്നെ മറ്റു അനുബന്ധ ആരോഗ്യ പ്രശ്നങ്ങളും പരിഹരിക്കുന്നതിന് സാധ്യമാകുന്നതാണ്. മലബന്ധം പരിഹരിക്കുന്നതിനും വയർ ക്ലീൻ ആകുന്നതിനും നമുക്ക് വീട്ടിൽ തന്നെ ചെയ്യാൻ സാധിക്കുന്ന ചില പ്രകൃതിദത്ത മാർഗ്ഗങ്ങളുണ്ട്. ഗ്യാസിനും നല്ല ശോധനയ്ക്കും എല്ലാം കൃത്രിമ മരുന്നുകൾ ഉപയോഗിക്കുന്നവരുണ്ട് ഇവ പ്രയോജനം തരുമെങ്കിലും അടുപ്പിച്ച് ഉപയോഗിക്കുന്നത് ഏറെനാൾ ഉപയോഗിക്കുന്നതോ ആരോഗ്യകരമല്ല. തുടർന്ന് അറിയുന്നതിന് വേണ്ടിയും മുഴുവനായി കാണുക.

Leave a Comment