നിറം വയ്ക്കാൻ പ്രായഭേദമന്യേ എല്ലാവർക്കും ഒരു എണ്ണ!!

ബീറ്റ്റൂട്ട് ഓയിൽ എങ്ങനെയാണ് വീട്ടിൽ ഉണ്ടാക്കുക എന്നുള്ളതാണ്. നിറം വയ്ക്കാനുള്ള വേണ്ടിയിട്ടാണ് നമ്മൾ മെയിൻ ആയിട്ട് ബീറ്റ്റൂട്ട് ഓയിൽ യൂസ് ചെയ്യുന്നത്. നമുക്ക് വളരെ സിമ്പിൾ ആയിട്ട് ഉണ്ടാക്കാൻ പറ്റിയ ഒരു ഓയിൽ ആണ് നമുക്ക് വേണ്ടത് ബീറ്റ്റൂട്ടും ഒരു ഏതെങ്കിലും ഒരു ഓയിലും മാത്രം മതി നിങ്ങളുടെ സ്കിന്നിന് ഏതു ഓയിൽ ആണ് അഭികാമ്യം ആ ഓയിൽ ഉപയോഗിച്ച് കൊണ്ട് തന്നെ ബീറ്റ് റൂട്ട് ഓയിൽ ഉണ്ടാക്കാം. യൂസ് ചെയ്തു തുടങ്ങിയാൽ വളരെ പെട്ടെന്ന് തന്നെ റിസൾട്ട് ലഭിക്കുന്ന ഒന്നുതന്നെയാണ് ബീറ്റ്റൂട്ട് ഓയിൽ. ശരീരം മൊത്തം നിറം വയ്ക്കുവാൻ ഏറ്റവും നല്ലത് ബീറ്റ്റൂട്ട് ഓയിൽ ആണ്. ബീറ്റ്റൂട്ട് ഓയിൽ എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നോക്കാം.

ആദ്യം അത്യാവശ്യം വലിപ്പമുള്ള ഒരു ബീറ്റ്റൂട്ട് എടുക്കുക. ചെറിയ കഷ്ണങ്ങളാക്കി അരച്ചെടുക്കുക. ബീറ്റ്റൂട്ട് നമ്മുടെ ശരീരത്തിന് വളരെ നല്ലതാണ് ബീറ്റ്‌റൂട്ടിൽ ആൻറി ഓക്സിഡ്ൻസ് , ബീറ്റാകരോട്ടിനും , വൈറ്റമിൻ സി യും , വൈറ്റമിൻ എ യും അടങ്ങിയിട്ടുണ്ട്. ഇത് സ്കിൻ നിറം വയ്ക്കുവാനും ഹെൽത്തി ഇരിക്കുവാനും സഹായിക്കുന്നതാണ്. വൈറ്റമിൻ ഇ പ്രായമാകുന്നത് തടയുന്ന ഒന്നാണ് അതായത് മുഖത്തു വരുന്ന ചുളിവുകൾ എല്ലാം വരാതെ നോക്കുന്നതാണ്.

മുഖത്തുണ്ടാകുന്ന ഡാർക്ക് ഡോട്ട്സ് pigmentation എന്നിവ എല്ലാം മാറ്റി കിട്ടുവാൻ ആയിട്ട് വളരെയധികം സഹായിക്കുന്ന ഒന്നാണ്. ഇരുമ്പ് ചീനച്ചട്ടിയിൽ ഏത് എണ്ണയാണ് എടുക്കാൻ ഉദ്ദേശിക്കുന്നതെങ്കിൽ ആ എണ്ണ എടുത്ത് ചീനച്ചട്ടിയിൽ ഒഴിക്കുക. ഇതിലേക്ക് അരച്ചു വച്ചിരിക്കുന്ന ബീറ്റ്റൂട്ട് ഇളക്കിക്കൊടുക്കുക. നല്ലവണ്ണം കുറുകിവരുമ്പോൾ അരിച്ച നമുക്ക് എണ്ണ ഉപയോഗിക്കാവുന്നതാണ്.