ക്ലാസിലെ കുട്ടികളോട് ഒരു ചോദ്യം ചോദിച്ചു എന്നാൽ കുട്ടികളുടെ മറുപടി കണ്ട് അധ്യാപകൻ ഞെട്ടിപ്പോയി, എല്ലാ മാതാപിതാക്കളും ഇത് അറിയണം..

ചെറുപ്പത്തിലേ ഉപ്പയും ഉമ്മയും നഷ്ടപ്പെട്ട നസീർ പഠിച്ചുവളർന്നത് ഒക്കെ പഠിക്കാൻ മിടുക്കനായിരുന്ന അവൻ ഇന്ന് പഠിച്ച് വളർന്ന് ഒരു അധ്യാപകൻ ആയി മാറിയിരിക്കുന്നു. അവന്റെ നാട്ടിൽ തന്നെയുള്ള ഒരു ഗേൾസ് സ്കൂളിൽ കണക്ക് അധ്യാപകനായിരുന്നു നസീറിനെ പോസ്റ്റിങ് കിട്ടിയത്. കുട്ടികളോടും മറ്റു അതിനോടുള്ള നല്ല പെരുമാറ്റവും സ്നേഹവും നസീറിനെ ആ സ്കൂളിലെ എല്ലാവരുടെയും പ്രിയപ്പെട്ട അധ്യാപകൻ ആക്കി മാറ്റിയിരുന്നു.

അങ്ങനെയിരിക്കെ ഒരു ദിവസം വൈകുന്നേരം നസീർ ക്ലാസ് ഒക്കെ കഴിഞ്ഞിട്ട് കൊണ്ടിരിക്കുമ്പോഴാണ് പ്രിൻസിപ്പാൾ ഗോപാലൻ മാഷ് അവിടേക്ക് കയറി വന്നത്. എന്നോട് ഇങ്ങനെ പറഞ്ഞു ഇന്ന് നമ്മുടെ ഷൈമ ടീച്ചർ ലീവ് ആണ് ക്ലാസ് ഇപ്പോൾ ആരുമില്ല നസീർ സാർ ക്ലാസ് എടുക്കണ്ട ചുമ്മാ ക്ലാസ്സിൽ പോയെന്ന് നിന്നാൽ മാത്രം മതി. അവസാന പിരീഡ് അല്ലേ കുട്ടികൾ ശബ്ദമുണ്ടാക്കിയാൽ മറ്റു ക്ലാസ്സുകൾക്ക് ബുദ്ധിമുട്ടാകും.

അതിനെന്താ മാഷേ ഞാൻ ഇപ്പോൾ തന്നെ പോയി കൊള്ളാം. അങ്ങനെ നസീർ മാഷ് 10b ക്ലാസിലേക്ക് പോയി. മാഷിനെ കണ്ടതും എല്ലാ കുട്ടികളും നിശബ്ദരായി. കുട്ടികളെ ഞാൻ നിങ്ങൾക്ക് ക്ലാസെടുക്കാൻ വന്നതല്ല , പിന്നെ എന്തിനാ മാഷേ, പറയാം എല്ലാവരും ഒരു വെള്ള പേപ്പർ എടുത്തിട്ട് ഞാൻ ഒരു ചോദ്യം ചോദിക്കാം അതിനുള്ള ഉത്തരം നിങ്ങൾ ആ പേപ്പറിൽ എഴുതണം.

ആരും പരസ്പരം നോക്കി എഴുതരുത് കൂടാതെ പേപ്പറിൽ നിങ്ങളുടെ പേര് എഴുതുകയും ചെയ്യരുത്. എല്ലാവരും റെഡി അല്ലേ ചോദ്യം ഒന്ന് ലോകത്തിൽ നിങ്ങൾ ഏറ്റവുമധികം ഇഷ്ടപ്പെടുന്ന മൂന്ന് ആളുകളുടെ പേരും അതിനുള്ള കാരണവും എഴുതുക. തുടർന്ന് അറിയേണ്ട വീഡിയോ മുഴുവനായി കാണുക.