ചോർച്ച അടയ്ക്കാൻ പൊട്ടിയ തകര ഷീറ്റ് ചോദിച്ച് എത്തിയ വീട്ടുടമയ്ക്ക് വീട് പണിതു നൽകി.

ഒറ്റമുറിയിൽ ഷെഡ്ഡിലെ ചോർച്ച അടയ്ക്കാൻ പൊട്ടിയ തകര ഷീറ്റ് ചോദിച്ചെത്തിയ വെള്ളക്കാരി തടം ഷിനു പള്ളിക്കലിന് കുടുംബത്തിന് സ്വപ്നതുല്യമായ വീട് നിർമിച്ചു നൽകി കട ഉടമ. നടത്തറ യിലെ കട ഉടമയാണ് നാലു ലക്ഷം രൂപ ചെലവഴിച്ച് ചെലവഴിച്ച് 300 ചതുരശ്ര അടി വിസ്തൃതിയുള്ള വീട് പണിതു നൽകിയത്. അദ്ദേഹം അദ്ദേഹത്തിന്റെ പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല എന്ന് അറിയിച്ചു. അച്ചു മുറി ഷെഡ്ഡിലാണ് ഭാര്യയെയും രണ്ടു പിഞ്ചു കുട്ടികളും അടങ്ങുന്ന കുടുംബം കഴിഞ്ഞിരുന്നത്.

ഏഴുമാസം മുമ്പാണ് ശുദ്ധിയെ ചർച്ചയ്ക്ക് സഹായംതേടി ചെന്നായി പാറ ദിവ്യഹൃദയമേ ആശ്രമത്തിലെത്തിയ ഡയറക്ടർ ഫാദർ ജോർജ് കമ്പിയാക്കൽ വിവരം മൂവ്മെന്റ് പ്രവർത്തകരായ ദിനേശ് കാരയിൽ അലോഷ്യസ് കുറ്റിക്കാട് എന്നിവരെ അറിയിച്ചു. കുറഞ്ഞ ചെലവിൽ വീട് അടച്ചുറപ്പുള്ള ആക്കാനുള്ള ശ്രമത്തിന് ഭാഗമായി ഇവൻ നടത്തറ യിലെ കടയിലെത്തി പഴയ തകര ഷീറ്റുകൾ അന്വേഷിച്ചു.

ഇതറിഞ്ഞപ്പോൾ കടയുടമ ഷിനുവിനെ വീട് സന്ദർശിച്ച് പുതിയ വീട് പണിതു നൽകാമെന്ന് ഉറപ്പു നൽകി. ഫാദർ ജോർജ് കണ്ണ് പ്ലാക്കൽ നിരീക്ഷണത്തിൽ നിർമ്മിച്ച വീട് ആറുമാസംകൊണ്ട് പൂർത്തിയായി. ഇന്നലെ താക്കോൽ കൈമാറി. ഇവർക്ക് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. അദ്ദേഹത്തിന്റെ നല്ല മനസ്സിന് എല്ലാവരും പ്രശംസിക്കുകയാണ്. ഒത്തിരി ആളുകൾ ആണ് ഇയാളുടെ പ്രവർത്തിയെ പ്രശംസിക്കുന്നത്. നല്ല പ്രവർത്തികൾ ചെയ്യാൻ ഒത്തിരി ആളുകൾ നമ്മുടെ സമൂഹത്തിലുണ്ട് എന്നും ഒട്ടും മനുഷ്യത്വം നശിച്ചിട്ടില്ല എന്നുമാണ് ഒത്തിരി ആളുകൾ കമൻറ് ആയി നൽകുന്നത്. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.