വിനോദ് അച്ഛനെയും കൊണ്ട് ഹോസ്പിറ്റലിൽ ചെക്കപ്പിന് വന്നതായിരുന്നു. എട്ടുവർഷം മുമ്പ് ആട്ടിന് ബ്ലോക്ക് ഉണ്ടായതുകൊണ്ട് ബൈപ്പാസ് സർജറി കഴിഞ്ഞതായിരുന്നു അതിനുശേഷം ആദ്യമൊക്കെ മാസത്തിൽ ഭരണമായിരുന്നു ഇപ്പോഴത് ആറുമാസം കൂടുമ്പോൾ സാധാരണ ചെക്കപ്പ് ഒക്കെ കഴിഞ്ഞു വൈകിട്ട് 4 മണിയാകുമ്പോൾ തിരിച്ചു പോകുകയാണ് പതിവ് എന്നാൽ ഇന്ന്.
പക്ഷേ ഇസിജി എടുത്തപ്പോൾ വേരിയേഷൻ ഉണ്ടെന്നും പറഞ്ഞ് ടെസ്റ്റ് ചെയ്തു. അതുകഴിഞ്ഞപ്പോൾ ഡോക്ടർ പറഞ്ഞു രണ്ടു ദിവസം ഇവിടെ കിടക്കട്ടെ ഇഞ്ചക്ഷൻ കൊടുത്തു നോക്കട്ടെ എന്നിട്ട് പറയാം എന്ന് അച്ഛനെ ഐസി ആക്കിയ കാര്യം ശ്യാമേ വിളിച്ചറിയിച്ചു. കേട്ടപാടെ അവൾക്ക് വേവലാതിയായി മക്കൾ സ്കൂൾ വിട്ടു വരുമ്പോൾ വീട്ടിൽ ആരും ഇല്ലാതാവില്ലേ സാധാരണ അച്ഛന് അവരുടെ കാര്യങ്ങളൊക്കെ നോക്കുന്നത്.
ശ്യാമ ഓഫീസിൽനിന്ന് കുറച്ച് നേരത്തെ ഇറങ്ങാം എന്ന് പറഞ്ഞു അച്ഛൻ വീട്ടിൽ ഉള്ളത് ശ്യാമയ്ക്ക് വലിയൊരു സഹായമായിരുന്നു മക്കളെ ഒരുക്കി സ്കൂളിൽ വിടുന്നതും അവരെ പഠിപ്പിക്കുന്നതും ഒക്കെ അച്ഛനാണ്. അപ്പോഴാ ഐസിയുവിന്റെ ഉള്ളിൽ നിന്നും സിസ്റ്റർ പുറത്തേക്ക് വന്ന ചോദിച്ചത് രാമചന്ദ്രന്റെ കൂടെയുള്ളവർ ആരാ. സിസ്റ്റർ ഞാൻ എഴുന്നേറ്റുനിന്നു.
ഒരു ചീട്ട് കയ്യിൽ തന്നിട്ട് പറഞ്ഞു ഇതിൽ കാണുന്ന മരുന്ന് ഫാർമസിന് വാങ്ങണം പിന്നെ അവർക്ക് കഴിക്കാൻ ലേറ്റ് ആയിട്ട് എന്തെങ്കിലും വാങ്ങണമെന്നും പറഞ്ഞ് സിസ്റ്റർ പോയി. പരിഗണന കണ്ടപ്പോൾ അവിടെ ഇരിക്കുന്നുണ്ടായിരുന്ന ചെറുപ്പക്കാരൻ എന്നോട് പറഞ്ഞു ആ കാണുന്ന ബ്ലോക്കിന് ഫാർമസി അതെനിക്കറിയാം പക്ഷേ ചായ വാങ്ങിക്കാൻ പണം ഒന്നും കയ്യിലില്ല. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.