ചേച്ചി പെണ്ണുകാണാൻ വന്ന കൂട്ടർ അനുജത്തിയെ ചോദിക്കുന്നു ഞെട്ടിക്കുന്ന അനുഭവം.

ചേച്ചിയെ പെണ്ണുകാണാൻ വരുന്ന നേരം നോക്കി അനിയത്തി അയൽ വീട്ടിലേക്ക് പറഞ്ഞയക്കുക. കാരണമെന്താ എന്ന സംശയത്തിന് പേരിൽ നിങ്ങൾ എന്നെ ചീത്ത പറഞ്ഞേക്കാം. വിമർശിക്കാം എഴുത്തു മതിയാക്കി ഒന്ന് പോടാ എന്ന് പറഞ്ഞേക്കാം എങ്ങനെ ഇതിനെ കണ്ടാലും എനിക്ക് ഒന്നുമില്ല. ചില സത്യങ്ങൾ നമ്മൾ തന്നെ നുണകൾ ആക്കി മാറ്റാറുണ്ട്. എങ്കിലും ആ സത്യം എപ്പോഴും സത്യമായി തന്നെ മറഞ്ഞിരിക്കും.

അമ്മ ശാരദ മോളെ സുരഭി അമ്മയുടെ വിളി കേട്ടപ്പോൾ അടുക്കളയിൽ എന്തോ ജോലി മുഴുകിയിരിക്കുകയായിരുന്നു നിമിഷ. യുടെ അർഥം മനസ്സിലാക്കി എടുത്തുകൊണ്ട് ഇന്ന് ആരോ തന്നെ പെണ്ണുകാണാൻ വരുന്നുണ്ട് അവൾ സ്വയം ഒന്നു പുച്ഛിച്ചു ചിരിച്ചുകൊണ്ട് ജോലി തുടർന്നപ്പോൾ പിറകിൽ അമ്മ മോള് നിമിഷ നീ അകത്തുപോയി ഒന്നു മുഖം ഒക്കെ കഴുകി പൗഡർ ഒക്കെ ഇട്ട് റെഡിയായി നിൽക്കു.

നിന്നെ കാണാൻ ചിലർ വരുന്നുണ്ടെന്ന്. ആരാ എന്ന് ചോദിച്ചു കൊണ്ട് അടുക്കളയിലേക്ക് കയറി വന്ന നിമിഷയുടെ അനുജത്തി സുരഭി, സുരഭി നിമിഷയെ പോലെയല്ല കാണാൻ സുന്ദരിയാണ് . അമ്മ സുരഭിയോട് നീ അമ്മിണി ചേച്ചിയുടെ അടുത്ത് പോയി കുറച്ചു നേരം ഇരിക്ക്, വന്നവർ പോയി കഴിഞ്ഞാൽ ഞാൻ നിന്നെ വന്ന് വിളിച്ചേക്കാം.

സൗന്ദര്യം അവൾക്കൊരു ശാപവും കറുത്ത നിറം എനിക്ക് ഒരു പോരായ്മയും ആണ്. ആരാ പറഞ്ഞേ എന്റെ മോൾക്ക് സൗന്ദര്യമില്ല എന്ന് ഇത്തിരി കറുപ്പ് ഉണ്ട് എന്നല്ലേ ഉള്ളൂ . അമ്മ പറഞ്ഞു വരുന്നവരൊക്കെ അതൊരു കുറവായി കണ്ടാൽ നമ്മൾ എന്താ ചെയ്യാം നമ്മൾ വീണ്ടും വീണ്ടും ശ്രമിക്കും . തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.