ചർമത്തിലെ pigmentation ഒഴിവാക്കാൻ ദിവസവും ഇത് രണ്ടു തുള്ളി മുഖത്ത് പുരട്ടിയാൽ മതി.

സ്ത്രീകളിൽ വളരെ അധികം സർവസാധാരണമായി കണ്ടുവരുന്ന ഒരു പ്രധാനപ്പെട്ട pigmentation ആണ് കരിമംഗലം എന്ന് പറയുന്നത്. പുരുഷന്മാരിലെ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വളരെയധികം കണ്ടുവരുന്നുണ്ട്. ഇത് പ്രധാനമായും കവിളിനെ ചുറ്റും ആയിട്ടും അതുപോലെതന്നെ നെറ്റിയിലും വളരെയധികമായി കണ്ടുവരുന്ന ഒരു പ്രധാനപ്പെട്ട സൗന്ദര്യപ്രശ്നം തന്നെയാണ്. ഇത് മുഖത്തെ ചെറിയ ചെറിയ ഭാഗങ്ങളിലോ വളരെയധികം ആയി കാണപ്പെടുന്ന ചിലപ്പോൾ അത് വ്യാപ്തി കുറവായിരിക്കും.

അതായത് വളരെയധികം കറുപ്പ് നിറത്തോടു അല്ലെങ്കിൽ ലൈറ്റ് ആയിട്ടുള്ള കറുപ്പ് നിറത്തോടുയും കാണാവുന്നതാണ്.ഇത് നമ്മുടെ ജീവിത ശൈലി മൂലം വരുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നമാണ്. ഇതിന്റെ പ്രധാനപ്പെട്ട കാരണമെന്നത്സൂര്യപ്രകാശം തന്നെയായിരിക്കും.ചിലരിലാകട്ടെ ഹോർമോൺ വരുന്ന വ്യതിയാനങ്ങളും ഇത്തരത്തിൽ സൗന്ദര്യ പ്രശ്നം ഉണ്ടാകുന്നതിന് കാരണമാകുന്നുണ്ട്. ചില സ്ത്രീകളിൽ ഡെലിവറിക്ക് ശേഷം ഇത്തരത്തിലുള്ള പ്രശ്നങ്ങൾ കണ്ടുവരുന്നത് പ്രധാനമായ ഹോർമോണിൽ ഉണ്ടാകുന്ന വ്യതിയാനം മൂലം തന്നെയാണ്.

അതുപോലെ ഇതിന്റെ നബിത കുറയുന്നത് ചിലപ്പോൾ ആർത്തവം വിരമിക്കുമ്പോൾ ആയിരിക്കും. ചിലരിൽ ആണെങ്കിൽ ഇത് ഒരു ചികിത്സയും നൽകാതെ തന്നെ മായുന്നതും കാണാൻ സാധിക്കും. പ്രധാനമായും പിന്നെ ദേശം ഒഴിവാക്കുന്നതിന് ഉപയോഗിക്കേണ്ടത് സൺസ്ക്രീൻ ആണ് .സൺസ്ക്രീൻ ഉപയോഗത്തിലൂടെ നമുക്ക് പരമാവധി വരുന്നത് തടയാൻ സാധിക്കുന്നതാണ്. ഇത് സൺസ്ക്രീൻ ഉപയോഗിക്കുക എന്നത് വളരെയധികം നല്ല കാര്യമാണ്.

അതിലൂടെ നമുക്ക് pigmentation വളരെ എളുപ്പത്തിൽ ഇല്ലാതാക്കാൻ സാധിക്കും. സൺസ്ക്രീൻ എന്നത് ഒരു കാരണവശാലും മരുന്നായി കാണാതെ അതൊരു ജീവിതശൈലി ആയി മാറണം. തുടർന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.